
മാന്ദ്യം വന്നെങ്കിലും പ്രതീക്ഷകള്‍ പൊലിയുന്നില്ല
പ്രവചിച്ചതു തന്നെ സംഭവിച്ചു. ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നു. തുടര്‍ച്ചയായി രണ്ട് ത്രൈമാസങ്ങള്‍ ജിഡിപി തളര്‍ച്ച നേരിടുന്ന സ്ഥിതിവിശേഷത്തെയാണ് സാങ്കേതികമായി സാമ്പത്തിക മാന്ദ്യം എന്ന് വിശേഷിപ്പിക്കുന്നത്. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ ജിഡിപി 7.5



















