Day: November 27, 2020

രാജ്യത്ത് ‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യം; ജിഡിപി നിരക്ക് കുത്തനെ ഇടിഞ്ഞു

സമ്പദ് രംഗം ഇത്തരത്തില്‍ തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Read More »
major

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി ശേഷ് ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഞെട്ടിച്ചു

ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന മേജറില്‍ അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ എത്തുന്നത്.

Read More »

48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടും

  ചെന്നൈ: വരുന്ന 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read More »

പോലീസ് ഭേദഗതിയില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായി: എ വിജയരാഘവന്‍

ഒരു വ്യക്തി എന്നതല്ല, പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സര്‍ക്കാരിലും ഉള്ളത്.

Read More »

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: നാടോടികളെ നിരീക്ഷിക്കാന്‍ ജനമൈത്രി പോലീസ്

കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Read More »

ഇന്ത്യ-സൗദി വിമാന സര്‍വീസ്: ഡിസംബര്‍ ആദ്യവാരം പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന

ജനുവരി മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ഡിസംബര്‍ ആദ്യവാരം പ്രഖ്യാപനമുണ്ടാകുമെന്ന് സൗദി

Read More »

ചെറുപുഴ സിഐയെ പോലീസ് ആക്ട് പഠിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ചെറുപുഴ സി ഐ യുടെ പെരുമാറ്റത്തെക്കുറിച്ച് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. സി ഐ, വിനീഷ് കുമാറിന് തന്റെ ഭാഗം മൂന്നാഴ്ചയ്ക്കകം വിശദീകരിക്കാം.

Read More »
dgp

ഡിജിപിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിക്ക് തുടക്കം കുറിച്ചു

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ഇന്ന് കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ 23 പരാതികള്‍ നേരിട്ടു കേട്ടു.

Read More »
sabarimala

ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

  പമ്പ: ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി. അതേസമയം സന്നിധാനത്ത് ദേവസ്വം മരാമത്തിലെ

Read More »

ചാഞ്ചാട്ടത്തെ തുടര്‍ന്ന്‌ ഓഹരി വിപണി നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു

തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ്‌ സൃഷ്‌ടിക്കുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌.

Read More »
covid-india-update

രാജ്യത്ത് 70 ശതമാനം രോഗികളും കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന്

ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 87 ലക്ഷം കവിഞ്ഞു. (87,18,517). ദേശീയ രോഗമുക്തി നിരക്ക് 93.65% ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേര്‍ സുഖം പ്രാപിച്ചു.

Read More »
kuwj

മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് അനുവദിക്കണം:കെ.യു.ഡബ്ല്യു.ജെ

  തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതര്‍ക്ക് തപാല്‍ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍

Read More »
dubai-run

കോവിഡ് അതിജീവനം; ദുബായ് റണ്‍ ഇന്ന് നടക്കും

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പാക്കിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റണ്‍ നടക്കുന്നത്.

Read More »

രോഗപ്രതിരോധത്തിന് കര്‍ശന നടപടിയില്ല; കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും വിമര്‍ശിച്ച് സുപ്രീംകോടതി

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. 80% ആളുകളും മാസ്‌ക് ധരിക്കുന്നില്ല.

Read More »