
അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം; നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം
മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിച്ച തയ്യാറെടുപ്പുകളെപറ്റി കാബിനറ്റ് സെക്രട്ടറിയെ ധരിപ്പിച്ച ചീഫ് സെക്രട്ടറിമാര്‍, ഏതുതരം വെല്ലുവിളിയും നേരിടാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ സുസജ്ജം ആണെന്നും വ്യക്തമാക്കി. വെല്ലുവിളികള്‍ നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേന അടക്കമുള്ള സംവിധാനങ്ങളുമായി പുലര്‍ത്തുന്ന സഹകരണത്തെ പറ്റിയും ചീഫ് സെക്രട്ടറിമാര്‍ ദുരന്തനിവാരണ സമിതിയെ അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ചവരെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിനായി തൊഴിലാളികളില്‍ നിന്നുള്ള അപേക്ഷകള്‍ നവംബര്‍ 11 മുതല്‍ സ്വീകരിച്ചു തുടങ്ങി.
എറണാകുളം പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്.
സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ലൊക്കേഷന്‍ ചിത്രങ്ങളും ലാല്‍ പങ്കുവച്ചു.
ഹോമിയോപ്പതി എന്നല്ല ആയുര്‍വേദമെന്നല്ല, വെറും പച്ച മരുന്നുകള്‍ കഴിച്ചവര്‍ക്കു പോലും കോവിഡ് പെട്ടെന്ന് മാറുന്നതായി കണ്ടുവരുന്നു.
ഓഗസ്റ്റിലാണ് തരുണ്‍ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഗൊഗോയി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു. “വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.
15 മിനിറ്റുകള്‍ക്കുള്ളില്‍ റാപ്പിഡ് പരിശോധന ഫളങ്ങള് ലഭ്യമാകും
കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവിന് സ്‌റ്റേയില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. പി.ജെ ജോസഫിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു.
ഭരണഘടന നിര്‍മാണ സഭയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുമായി ബന്ധപ്പെട്ട് എപ്പോഴും ഉദ്ധരിക്കുന്ന പ്രശസ്‌തമായ നിരീക്ഷണം സോമനാഥ് ലാഹിരിയുടേതാണ്. ഭരണഘടന നിര്‍മാണ സഭയിലെ കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ ഏക പ്രതിനിധി ആയിരുന്നു ലാഹിരി.
കിഫ്ബിക്ക് വിദേശവായ്പയെടുക്കാന്‍ അധികാരമില്ലെന്നാണ് സി.എ.ജി നിലപാട്.
ശനിയാഴ്ച ഇവരുടെ വീട്ടില്‍ നിന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
48 മുതല്‍ 96 മണിക്കൂര്‍ സമയമാണ് വിസക്ക് കാലാവധിയുണ്ടാവുക
ഇരു കൈയും നീട്ടിയുള്ള ഷാരൂഖ് ഖാന്റെ സിഗ്നേച്ചര്‍ പോസിനെക്കുറിച്ച് നൂറ് വാക്കില്‍ കുറയാതെ എഴുതണം.
ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുക്കളുമാണ് ഉള്ളത്
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലും ബാത്തിന ഗര്‍ണറേറ്റിലും അനുഭവപ്പെടുന്ന ജലക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും
നിയമ ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.