
തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പിനുളള അന്തിമ വോട്ടര്‍ പത്രിക ഇന്ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 19 ആണ്. 20 ന്
