Day: November 11, 2020

അര്‍ണബിന് ജയിലില്‍ ഫോണ്‍ നല്‍കിയ സംഭവം; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

  മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. അലിബാഗ് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ക്വാറന്റൈന്‍

Read More »

ശിവശങ്കര്‍ ടീം അറിഞ്ഞാണ് സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇ.ഡിയുടെ റിപ്പോര്‍ട്ട്

രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ആള്‍ ഇത്തരത്തില്‍ ചെയ്തത് അതീവഗൗരവത്തോടെ കാണണമെന്നും ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടു.

Read More »
mc kamaruddin

ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസ്: എം. സി കമറുദ്ദീന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം

Read More »
flag uae

ദേശീയ പതാകയെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ; യുഎഇ മന്ത്രാലയം

  അബുദാബി: ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. ദേശീയ പതാകയെ അപമാനിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 25 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം

Read More »

ഒരു രൂപയുടെ പോളിസികള്‍ മതിയായ പരിരക്ഷ നല്‍കുമോ?

ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ്‌ ആന്റ്‌ ടൂറിസം കോര്‍പ്പറേഷന്‍ നേരത്തെ ഇന്‍ഷുറന്‍ സിനുള്ള ചെലവ്‌ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈയിടെ മുതല്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഉപഭോക്താക്കളില്‍ നിന്ന്‌ തന്നെ ഈടാക്കി തുടങ്ങുകയാണ്‌ ചെയ്‌തത്‌.

Read More »

പെരുമ്പാവൂരില്‍ അക്രമപരമ്പര: ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, വെടിവെയ്പ്പ്

തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച് ആദില്‍ ഷാ എന്ന ആളുടെ നെഞ്ചില്‍ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »

മലപ്പുറം പോത്തുകല്ലില്‍ ആത്മഹത്യ ചെയ്ത രഹ്നയുടെ ഭര്‍ത്താവും മരിച്ച നിലയില്‍

  മലപ്പുറം: പോത്തുകല്ലില്‍ ആത്മഹത്യ ചെയ്ത യുവതി രഹ്നയുടെ ഭര്‍ത്താവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് രഹ്നയുടെ ഭര്‍ത്താവ് വിനേഷിനെ റബ്ബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ്

Read More »

കോതമംഗലം പള്ളിതര്‍ക്കം: യാക്കോബായ വിഭാഗം നിരാഹാര സമരത്തില്‍

പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറത്തതില്‍ എറണാകുളം ജില്ലാ കളക്ടറെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം

Read More »

ദുബായില്‍ എത്തുന്ന യാത്രക്കാര്‍ ഹാപ്പിയാണോ? പ്രതികരണം തേടി അധികൃതര്‍

യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജി ഡി ആര്‍ എഫ് എ പ്രവര്‍ത്തിക്കുന്നത്.

Read More »

നിതീഷിന് മഹാസഖ്യത്തിലേക്ക് ക്ഷണം

ബിഹാറില്‍ ജെഡിയുവിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്. ലാലു പ്രസാദ് യാദവുമായി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് നിതീഷെന്നും ദിഗ് വിജയ് പറഞ്ഞു.

Read More »

ഐപിഎല്ലില്‍ മുംബൈക്ക് അഞ്ചാം കിരീടം; ഡല്‍ഹിയെ കീഴടക്കിയത് 5 വിക്കറ്റിന്

  ദുബായ്: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് മുംബൈ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും

Read More »