
ചൈനയുടെയും റഷ്യയുടെയും മൗനം അര്‍ത്ഥഗര്‍ഭം
അടുത്ത യുഎസ് പ്രസിഡന്റ് ആയി ജോ ബൈഡന്‍ അധികാരമേല്‍ക്കുമെന്ന് വ്യക്തമായിട്ടും ചൈനയും റഷ്യയും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ തയാറാകാത്തത് അര്‍ത്ഥഗര്‍ഭമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്‌ട്രങ്ങള്‍ ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും