
അമേരിക്കക്കാര്‍ എങ്ങനെ സഹിക്കുന്നുവെന്ന് തോന്നി, പ്രതിപക്ഷ ബഹുമാനമില്ലാത്തയാള്‍: ട്രംപിനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍
എതിരാളിയെ കൊച്ചാക്കി വര്‍ത്തമാനം പറഞ്ഞിട്ട് സന്തോഷിക്കുന്ന ഒരാള്‍. ഹിലരിയോട് ഒട്ടും ബഹുമാനമില്ലാതെ, നിങ്ങള്‍ക്കെന്തറിയാമെന്നും നിങ്ങള്‍ എന്തബദ്ധമാണ് പറയുന്നതെന്നുമൊക്കെയായിരുന്നു ട്രംപിന്റെ പ്രതികരണം.


















