
“ആരംഭിക്കലാങ്കളാ…” പിറന്നാള്‍ ദിനത്തില്‍ ഉലകനായകന്റെ ‘വിക്രം’ ടീസര്‍
ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഒരേ വിഷയത്തെ സംബന്ധിച്ച പരാതികള്‍, വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന പൊതുസ്വഭാവമുള്ള പരാതികള്‍, പദ്ധതികളെ സംബന്ധിച്ച പൊതുപരാതികള്‍ എന്നിവ പരിശോധിച്ച് പൊതുവായ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നത് മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ പ്രത്യേകതയാണ്

ബഹ്റൈനില്‍ പുതുതായി 245 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

ഭക്ഷണം ഒരു വികാരമായി മാറുന്നതാണ് അറേബ്യന്‍ സല്‍ക്കാരത്തിന്റെ മാജിക്

കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465,

കേരള ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ച് കേരളം ഫെര്‍ണാണ്ടോ സൊളാനസിനെ ആദരിച്ചിരുന്നു.

ചുവരെഴുത്തിലടക്കം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരില്‍ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക

പല നാടന്‍ മാവിനങ്ങളും കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നതിനെ തുടര്‍ന്നാണ് പദ്ധതിയുമായി സര്‍വകലാശാല മുന്നോട്ട് പോകുന്നത്.

മേയര്‍ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ എം.പി ഡോ. ടി.എന്‍.സീമയെ നിര്‍ത്താനുള്ള തീരുമാനം സി.പി.ഐ. എം സംസ്ഥാന നേതൃത്വം അനുവദിച്ചില്ല. ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.ജി.ഒലീന മത്സര രംഗത്തുണ്ട്.

ഐ ഗോപിനാഥ് എഴുത്തുകാരന്‍ ആരുടെ ചേരിയില്‍, കല കലക്കുവേണ്ടിയോ സമൂഹത്തിനു വേണ്ടിയോ?……. കേരളത്തില്‍ ഏറെകാലം സജീവമായിരുന്ന ചര്‍ച്ചയായിരുന്നു ഇത്. പല രൂപങ്ങളിലും ഇപ്പോഴുമത് തുടരുന്നു. വാസ്തവത്തില്‍ ഈ ചര്‍ച്ച പൂര്‍ണ്ണമായും അര്‍ത്ഥരഹിതമാണ്. കലാകാരനും എഴുത്തുകാരനും

ആലപ്പുഴ പ്രസരണി അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍ വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം.പി. മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.

കമറുദ്ദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണത്തലവന്‍ അറിയിച്ചു. നിക്ഷേപകരുടെ 13 കോടി തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി

കോവിഡ് കാലത്തെ ഐഎസ്ആര്‍ഒയുടെ ആദ്യദൗത്യമാണിത്. പത്ത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാലാംഘട്ട ജ്വലനം പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെടും.

ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തിയുള്ള ട്രാന്‍സ്മിറ്റര്‍ ആലപ്പുഴ ആകാശവാണിയുടേതാണ്. ഇതുവരെ ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിവരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി

യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ റിസല്‍ട്ട് കയ്യില്‍ കരുതണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 577 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് ഇതിന്റെ ഏകദേശം 83 ശതമാനവും. മരണങ്ങളില്‍ 27.9 ശതമാനവും മഹാരാഷ്ട്രയിലാണ് (161 മരണം). ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 64 ഉം 55 ഉം പേര്‍ മരിച്ചു.

എട്ട് ദിവസത്തിലധികം എമിറേറ്റില്‍ തങ്ങുന്നുണ്ടെങ്കില്‍ എട്ടാം ദിനം വീണ്ടും പിസിആര്‍ പരിശോധന നടത്തണം

നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ബാങ്കിംഗ്, ഐടി ഓഹരികൾ ആയിരിക്കും ഈ മുന്നേറ്റം നയിക്കുന്നത് .

തിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട്