
സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഫോണില്‍ ഒരെണ്ണം എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം: കെ സുരേന്ദ്രന്‍
സ്വര്‍ണ കടത്തിലും മയക്കുമരുന്ന് കേസിലും മുഖ്യമന്ത്രിയും സിപിഐഎം സിസിയും നല്‍കിയും നല്‍കിയ മറുപടി പരിഹാസ്യമാണ്.

സ്വര്‍ണ കടത്തിലും മയക്കുമരുന്ന് കേസിലും മുഖ്യമന്ത്രിയും സിപിഐഎം സിസിയും നല്‍കിയും നല്‍കിയ മറുപടി പരിഹാസ്യമാണ്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ബിനീഷ് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു

സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുന്ന താരദമ്പതികളാണ് അനുഷ്‌കയും വിരാട് കോഹ്ലിയും. ഇരുവരുടെയും വിവാഹം, ഹണിമൂണ്‍ ഇപ്പോള്‍ അനുഷ്‌കയുടെ ഗര്‍ഭകാലവും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാണ്. ഇപ്പോഴിതാ, ഐപിഎല്ലിനിടെ ഭാര്യയെ കെയര്‍ ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ വൈറലാകുകയാണ്.

രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി.

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപം ഉള്ളതായി ഇഡിക്ക് സംശയമുണ്ട്. ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങി.

അനൂപ് മുഹമ്മദിന്റെ ലഹരി ഇടപാടുകള്‍ ബിനീഷിന് അറിയില്ലെന്നത് വിശ്വാസയോഗ്യമല്ല. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചു.

ഐ പി എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ആറ് വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെട്ടു. അവസാനബോൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത്.