
കോവിഡ് കാലം കുട്ടികള്‍ക്ക് കലികാലം ആകരുത്
ലോക്‌ഡൗണ്‍ തുടങ്ങിയ ശേഷം മാനസിക പിരുമുറുക്കം മൂലം 173 കുട്ടികള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്‌തുവെന്ന റിപ്പോര്‍ട്ട് സമൂഹ മനസാക്ഷിയെയും സര്‍ക്കാരിനെയും ഒരു പോലെ ഉണര്‍ത്തേണ്ടതാണ്. കോവിഡ് പ്രതിരോധത്തിനിടെ സാമൂഹിക ജീവിതം നിഷേധിക്കപ്പെട്ട് വീടുകളില്‍ ഒതുങ്ങിക്കൂടുന്ന