Day: October 24, 2020

ഇത് സാമ്പത്തിക സംവരണമല്ല, സവര്‍ണ്ണ ജാതി സംവരണം

ഐ ഗോപിനാഥ് അവസാനം സാമ്പത്തികസംവരണം എന്ന ഓമനപേരില്‍ കേരളത്തിലും സവര്‍ണ്ണ ജാതി സംവരണം നടപ്പാകുകയാണ്. അതിനായി സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്സി നടപടിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുന്നോക്ക

Read More »

ചരിത്രസാക്ഷ്യമായി ഒരു ദേവാലയം

അഖില്‍-ഡല്‍ഹി 1857 – ഏപ്രില്‍ 18-ന് ഇറ്റിലിയിലെ വെനീസിലുള്ള തന്റെ വികാരി അച്ചന് ഡല്‍ഹിയില്‍ നിന്നും ഫാദര്‍ സഖാരി  ഒരു കത്തയച്ചു, എനിക്ക് ഇവിടെ സുഖമാണ്, അച്ചോ, അറിയിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ട്. ഞാന്‍

Read More »

അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ

35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. ഐഎല്‍ഒയുടെ ഗവേണിങ് ബോഡിയുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്ത്യയുടെ അപൂര്‍വ ചന്ദ്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Read More »

ഇന്ത്യൻ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നതിന് സാഹചര്യം അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടി ആമസോൺ

വ്യക്തിഗത സൈബർ ഡാറ്റാ സംരക്ഷണ ബില്ല് – 2019മായി ബന്ധപ്പെട്ട് ഇന്ത്യൻ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നതിന് സാഹചര്യം അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടി ഇ- കോമേഴ്സ് അതികായൻ ആമസോൺ പാർലമെന്ററി കമ്മിറ്റിക്ക് കത്തെഴുതി .

Read More »

കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്

കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രം സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ ചേതന്‍ശര്‍മ പുറത്തുവിട്ടു.

Read More »

മുന്നോക്ക സംവരണം; എസ്‌എന്‍ഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു

മുന്നോക്ക സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ എസ്‌എന്‍ഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഡോ.പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്‌എന്‍ഡിപിയുടെ തീരുമാനം.

Read More »

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്; 6468 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ആലപ്പുഴയിലെ പ്രധാന കനാലുകളുടെയെല്ലാം ശുചീകരണം പൂർത്തിയായി; മന്ത്രി തോമസ് ഐസക്ക്

ആലപ്പുഴയിലെ പ്രധാന കനാലുകളുടെയെല്ലാം ശുചീകരണം പൂർത്തിയായി. വാടക്കനാൽ, കമേഴ്സ്യൽ കനാൽ, ഈസ്റ്റ് ജംഗ്ഷൻ കനാൽ, വെസ്റ്റ് ജംഗ്ഷൻ കനാൽ, ഉപ്പൂറ്റി കനാൽ, കൊട്ടാരംതോട്, മുറിഞ്ഞപുഴ കനാൽ, അമ്പലപ്പുഴ കനാൽ, എ.എസ് കനാൽ എന്നിങ്ങനെ 9 മെയിൻ കനാലുകളാണ് വൃത്തിയാക്കിയത്.

Read More »

രാഹുൽ ഗാന്ധിയെ തള്ളി ചെന്നിത്തല: കേന്ദ്ര ഏജൻസികൾക്ക് പിന്തുണ

കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ ഗാന്ധി എംപിയുടെ പ്രസ്‌താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐക്കെതിരായ സിപിഐ എം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയും ആത്മഹത്യാപരവുമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമൊക്കെ രാഷ്ട്രീയപകപോക്കല്‍ നടത്തുന്നതിനാലാണ് സിബിഐയെ വിലക്കിയതെന്നും ചെന്നിത്തല സമ്മതിച്ചു.

Read More »

യുഎഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

യുഎഇയില്‍ ശനിയാഴ്ച രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 1,491 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1,826 പേര്‍ രോഗമുക്തി നേടി.

Read More »

സി ബി ഐ വി മുരളീധരന്റെ കുടുംബ സ്വത്തല്ല; കാനം രാജേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകൾ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തിൽ സിബിഐ വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More »

സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി.മുരളീധരൻ

സി.ബി.ഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Read More »

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു

  തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത 89 കേസുകളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ജില്ല പോലീസ് ആസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘമാകും ഇനി

Read More »

കടം കേറി കൊച്ചി മെട്രോ; ചെലവ് തുക പിരിച്ചെടുക്കാന്‍ വേണ്ടത് 23 വര്‍ഷം

മെട്രോയ്ക്ക് വേണ്ടി ചെലവായ തുകയില്‍ 3358 കോടി രൂപ വായ്പയാണ്. സര്‍വീസ് തുടങ്ങിയതിന് ശേഷം കഴിഞ്ഞ രണ്ടു വര്‍ഷവും യഥാക്രമം 4.13 കോടിയും, 19.18 കോടിയും ലാഭം കിട്ടി.

Read More »

12,000 പോയിന്റില്‍ നിഫ്‌റ്റിക്ക്‌ കടുത്ത പ്രതിരോധം

കെ.അരവിന്ദ്‌ കഴിഞ്ഞുപോയ വാരം ഓഹരി വിപണിയുടെ പ്രകടനം പൊതുവെ മികച്ച തായിരുന്നു. മുന്‍വാരം അവസാനം വില്‍പ്പന സമ്മര്‍ദം നേരിട്ടെങ്കിലും അതില്‍ നിന്നുള്ള കരകയറ്റമാണ്‌ പോയ വാരം കണ്ടത്‌. അതേസമയം ചാഞ്ചാട്ടം ശക്തമായിരുന്നു. ഒരു ദിവസത്തെ

Read More »

എന്‍ഡിഎയില്‍ അവഗണന; യുഡിഎഫ് പ്രവേശനത്തിനൊരുങ്ങി പി.സി തോമസ്

  കോട്ടയം: യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി തെളിഞ്ഞുവെന്ന് പിസി തോമസ് പറഞ്ഞു. മുന്നണി പ്രവേശനത്തിനായി ആശയവിനിമയം നടത്തിയിരുന്നു. എന്‍ഡിഎയില്‍

Read More »

ജീവിതത്തിലെ നാല് തരം ആവശ്യങ്ങള്‍ക്കായി എങ്ങനെ നിക്ഷേപിക്കണം?

കെ.അരവിന്ദ് സാധാരണ നിലയില്‍ അനുയോജ്യമായ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഒരാള്‍ ചെയ്യേണ്ടത് തന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും ആ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള കാലയളവ് തീരുമാനിക്കുകയുമാണ്. ഒപ്പം തന്റെ നികുതി ബാധ്യത കുറയ്ക്കുന്ന രീതിയില്‍ നികുതി

Read More »

കോവിഡ് ബാധിച്ചു മരിച്ചവരുടെ മുഖം പ്രിയപ്പെട്ടവര്‍ക്ക് കാണാന്‍ അനുമതി

  തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. മൃതദേഹം

Read More »

കോവിഡ് വാക്‌സിന്‍ ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ: ഭാരത് ബയോടെക്

  ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ നല്‍കി ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ്

Read More »

പീഡന ശ്രമം എതിര്‍ത്തു; യുപിയില്‍ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം വീട്ടില്‍ കയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനീഷ് യാദവ്, ശിവ്പാല്‍

Read More »