Day: October 23, 2020

മോദിയേക്കാള്‍ ട്രംപ്‌ എത്ര ഭേദം !

ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌ നവംബര്‍ മൂന്നിന്‌ നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്കാണ്‌. ഫലം സംബന്ധിച്ച അനിശ്ചിതത്വം തിരഞ്ഞെടുപ്പിന്‌ ശേഷവും നീണ്ടുപോകാനുള്ള സാധ്യതയാണ്‌ സര്‍വേകള്‍ പോലും പ്രവചിക്കുന്നത്‌. ബൈഡന്‍ നേരിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയാണെങ്കില്‍ ട്രംപ്‌ അധികാരം

Read More »

കോവിഡാനന്തര കേരളാ ടൂറിസം; ഉത്തരവാദിത്വ ടൂറിസത്തിന് നിര്‍ണയക പങ്ക്

  തിരുവനന്തപുരം: കേരളാ ടൂറിസത്തിന്റെ പുനരുജ്ജീവനത്തില്‍ ഉത്തരവാദിത്വ ടൂറിസം മിഷന് നിര്‍വ്വഹിക്കാനുള്ളത് നിര്‍ണ്ണായക പങ്കാണെന്നും വിവിധ ടൂറിസം സംരഭകര്‍. കൊവിഡാനന്തരം ലോകടൂറിസം ഉത്തരവാദിത്ത ടൂറിസത്തിലൂന്നിയാകും മുന്നോട്ട് പോവുകയെന്നും സംരഭകര്‍ ചൂണ്ടിക്കാട്ടി. കോവിഡാനന്തര കേരള ടൂറിസത്തില്‍

Read More »

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ അറസ്റ്റിന് സ്റ്റേ

  കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പ്രതികളായ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെയാണ്

Read More »

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വീണ്ടും അനാസ്ഥ; മരിച്ച രോഗിയുടെ സ്വര്‍ണം നഷ്ടപ്പെട്ടെന്ന് പരാതി

കളമശ്ശേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വീണ്ടും ഒരു പരാതി കൂടി ഉയര്‍ന്ന് വന്നിരിക്കുകയാണ്. സൗത്ത് വാഴക്കുളം വിനോദ് വിഹാറില്‍ വിനോദ് ബി എന്നയാളാണ് പരാതിക്കാരന്‍.

Read More »

ശിവശങ്കറിനെതിരായ ഇഡിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി: കെ.സുരേന്ദ്രന്‍

മരിച്ച രോഗിയോട് ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Read More »

പോക്‌സോ നിയമം: ആദിവാസി മേഖലയില്‍ ബോധവല്‍ക്കരണം വേണമെന്ന് എം.സി ജോസഫൈന്‍

  തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമത്തെക്കുറിച്ച് ആദിവാസി മേഖലയിലെ അമ്മമാര്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തണമെന്നും അമ്മമാരുമായി നിരന്തരം ആശയവിനിമയം

Read More »

ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്റ്റാര്‍ട്ടപ് മിഷന്റെ ‘ഇന്‍കുബേഷന്‍ പ്രോഗ്രാം’

സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തി അന്തിമ ഘട്ടത്തിലെ പരാജയം ഒഴിവാക്കുകയാണ് ‘ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്‌സീഡ് (എഫ്എഫ്എസ്)’ എന്ന ഈ സൗജന്യ പരിപാടിയുടെ ലക്ഷ്യം.

Read More »

പ്രഭാസിന് ജന്മദിന സമ്മാനവുമായി ‘രാധേശ്യാം’ അണിയറ പ്രവര്‍ത്തകര്‍; ആരാധകര്‍ക്ക് ഇരട്ടി സന്തോഷം

നേരത്തെ രാധേശ്യാമിലെ പ്രഭാസിന്റെയും പൂജ ഹെഗ്ഡെയുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

Read More »

പോലീസിന്റെ കര്‍ത്തവ്യം, കുടുംബാംഗങ്ങളുടെ ത്യാഗം; ‘കാവലായ്’ വീഡിയോ ശ്രദ്ധേയമാകുന്നു

ഗാനരചന മുതല്‍ സംവിധാനം വരെ പോലീസ് ഉദ്യോഗസ്ഥരാണ് നിര്‍വഹിച്ചിരിക്കുന്നത് എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത.

Read More »

വീട് പൊളിച്ചു നീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം ഷാജി

  കോഴിക്കോട്: വീട് പൊളിച്ചുനീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം ലഭിച്ചില്ല. വീട് നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷട്രീയ പ്രേരിതമാണെന്നും ഷാജി ആരോപിച്ചു. കെട്ടിട നിര്‍മാണച്ചട്ട ലംഘിച്ചിട്ടില്ലെന്ന്

Read More »

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്; അതുവരെ അറസ്റ്റ് പാടില്ല

  കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ്

Read More »
rape

പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു

സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. ജലാല്‍പൂര്‍ ഗ്രാമവാസികളായ സര്‍പ്രീത് സിംഗ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്

Read More »

വെറുക്കപ്പെട്ടവാനായെന്ന് ശിവശങ്കര്‍; സ്വര്‍ണക്കടത്തില്‍ സജീവ പങ്കാളിയാണെന്ന് ഇ.ഡി

സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

Read More »

കെട്ടിട നിര്‍മാണ ചട്ടലംഘനം; കെ.എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടിസ്

  കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി കോഴിക്കോട് കോര്‍പ്പറേഷന്‍. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നടപടി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരമാണ്

Read More »

അവതാരകയുടെ ചോദ്യങ്ങള്‍ പക്ഷപാതം; ചാനല്‍ പുറത്തുവിടും മുന്‍പ് അഭിമുഖം പുറത്തുവിട്ട് ട്രംപ്

അഭിമുഖത്തിലുടനീളം അവതാരകയുടെ ചോദ്യങ്ങളില്‍ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് പ്രതിരോധത്തിലേയും മറ്റും വീഴ്ച ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായ ട്രംപ് 60 മിനിറ്റ് നിശ്ചയിച്ച അഭിമുഖം പൂര്‍ത്തിയാക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

Read More »

ഇനി സാവകാശമില്ല : മൊറൊട്ടോറിയം കാലാവധി അവസാനിച്ചു,കുവൈത്തില്‍ ബാങ്കുകള്‍ വായ്പ തിരിച്ചു പിടിക്കുന്നു

വായ്പ എടുത്ത് അവധിക്ക് നാട്ടില്‍ പോയ അയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി

Read More »

നടുറോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ല; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സാഹചര്യത്തില്‍ സംഭവദിവസത്തെ വരുമാന നഷ്ടം കണക്കാക്കി നഷ്ടം നികത്താന്‍ മാനേജിംഗ് ഡയറക്ടര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

Read More »