Day: October 22, 2020

സഹകരണ ഫെഡറലിസം പെരുവഴിയിലാവുമ്പോള്‍…

കെ.പി സേതുനാഥ് സഹകരണ ഫെഡറലിസം (കോപറേറ്റീവ് ഫെഡറലിസം) എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ് അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി ആയിരുന്നു. 2017-ല്‍ ജിഎസ്ടി നിയമം നടപ്പിലാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി പാര്‍ലമെന്റില്‍ പൈലറ്റു ചെയ്യുമ്പോഴാണ് കേന്ദ്രവും,

Read More »

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർ‍ക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം

ഒരുവിധ സംവരണത്തിനും അർ‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർ‍ക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർ‍വീസസ് റൂൾസിലെ സംവരണ ചട്ടങ്ങളിൽ‍ ഭേദഗതി വരുത്താൻ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു.

Read More »

ചെറുകിട വ്യാപാരം: അംബാനിയും, ആമസോണും

ഗള്‍ഫ് ഇന്ത്യന്‍സ്.കോം ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയുടെ കുത്തക ആരുടേതാവും. അംബാനിയും, ആമസോണും മുഖാമുഖം ഏറ്റുമുട്ടുന്ന രംഗമായി ചെറുകിട വ്യാപാര മേഖല മാറുമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ചയോടെ വ്യക്തത വരുമെന്നു കണക്കാക്കപ്പെടുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ (ബിഗ്

Read More »

സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്നു; കടകംപള്ളി സുരേന്ദ്രൻ

നമ്മുടെ സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും ഈ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തിവന്നിട്ടുണ്ട്.

Read More »

മൃതദേഹം മാറി നല്‍കിയ സംഭവം; ജീവനക്കാര്‍ക്കെതിരെ നടപടി

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. ആര്‍എംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More »

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധി കുമ്മനം രാജശേഖരൻ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരനെ തിരഞ്ഞെടുത്തു. ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്തു നൽകി.

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 702 പേർ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 77,06,946 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Read More »

നിർണ്ണായക എൽഡിഎഫ് യോഗം ഇന്ന്

നിർണ്ണായക എൽഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചർച്ച ചെയ്യും. ജോസ് വിഭാഗത്തെ എതിർത്ത സിപിഐ നിലപാട് മാറ്റിയതോടെ കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി പ്രവേശനത്തിന് തടസം നീങ്ങിയിരുന്നു.

Read More »

മോദി ഭരണത്തിന്‍ കീഴില്‍ കോര്‍പ്പറേറ്റുകള്‍ക്കും കഷ്‌ടകാലം

സാമ്പത്തിക മാന്ദ്യം മിക്കവാറും എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്‌. മാന്ദ്യം മൂലം ബിസിനസില്‍ പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ കോവിഡ്‌-19 സൃഷ്‌ടിച്ച ആശങ്കകള്‍ അയയുന്നതോടെ ഒരു കരകയറ്റം സമ്പദ്‌വ്യവസ്ഥയില്‍ ദൃശ്യമായാല്‍ അതിജീവനത്തിന്റെ വഴിയിലേക്ക്‌ നീങ്ങും. എന്നാല്‍ മാന്ദ്യം

Read More »