Day: October 19, 2020

ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്; നീചമായ ആരോപണമെന്ന് ജോസ് കെ മാണി

മുന്‍മന്ത്രി ബാബു ആവശ്യപ്പെട്ട പ്രകാരം കെപിസിസി നേതാക്കള്‍ക്കും നല്‍കി. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.

Read More »

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ ഇല്ലാതാകും: വിദഗ്ധ സംഘം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം. നിലവിലെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും കൃത്യമായി പാലിച്ചാല്‍ രോഗം ഫെബ്രുവരിയോടെ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ്

Read More »

 കെ.എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ പേരില്‍ മലപ്പുറം പ്രസ് ക്ലബ്ബ് നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങളിലെ ജനറല്‍ റിപോര്‍ട്ടിങ്ങിന് 25,000 രൂപ വീതവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്

Read More »

കോവിഡ്​ വ്യാപനത്തില്‍ കുറവ്​; രാജ്യത്ത്​ 55,722 ​പുതിയ രോഗികള്‍

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു.

Read More »

ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നായി രാ​ഹു​ൽ ഗാ​ന്ധി ഇന്ന് കേരളത്തിൽ

രാ​ഹു​ൽ ഗാ​ന്ധി എം​പി ഇന്ന് കേരളത്തിലെത്തും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് രാ​ഹു​ൽ എ​ത്തു​ന്ന​ത്. ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Read More »

ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ്; ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍

  കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ക്വാറന്റൈനില്‍. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം. ഈ സാഹചര്യത്തില്‍ ഇന്ന് ഉമ്മന്‍ചാണ്ടി കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം

Read More »

ഇടിയുന്ന നികുതി വരുമാനവും, ഉയരുന്ന ചെലവും

നികുതിയേതര വരുമാനത്തില്‍ ഭീമമായ വീഴ്ച സംസ്ഥാനം നേരിടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 79.3 ശതമാനം ഇടിവാണ് നികുതിയേതര വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്.

Read More »

ബംഗ്ലാദേശിന്റെ പിന്നിലാവുന്ന ഇന്ത്യ

ലോക ബാങ്കിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റായിരുന്ന കൗശിക് ബാസുവിന്റെ അഭിപ്രായത്തില്‍ ഏതൊരു വികസ്വര രാജ്യവും നന്നാവുന്നത് നല്ല കാര്യമാണ്.

Read More »
sabarimala

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന് കോവിഡ്; മലകയറാന്‍ അനുവദിച്ചില്ല

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമെ ശബരിമലയിലേക്ക് പ്രവേശനത്തിന് അനുവാദം ഉള്ളൂ

Read More »

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും

മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. നടുവേദനയിൽ വിദഗ്ദ ചികിത്സക്കുവേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Read More »

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന്; പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചു.

Read More »

മുംബൈ-പഞ്ചാബ് മത്സരം സൂപ്പർ ഓവറിലും സമനിലയിൽ; രണ്ടാം സൂപ്പർ ഓവറിൽ ജയം പിടിച്ചെടുത്ത് പഞ്ചാബ്

ഐ പി എൽ സൂപ്പർ സൺഡേയിലെ മുംബൈ ഇന്ത്യൻസ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരം സൂപ്പർ ഓവറിലും സമനിയിലായി. രണ്ടാം സൂപ്പർ ഓവറിൽ പഞ്ചാബ് വിജയം പിടിച്ചെടുത്തു. മുംബൈയുടെ വിജയക്കുതിപ്പിന് തടയിടാനും പഞ്ചാബിനായി. ഇന്ന് നടന്ന കൊൽക്കത്ത-ഹൈദരാബാദ് മത്സരവും സൂപ്പർ ഓവറിലാണ് അവസാനിച്ചത്.

Read More »

ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഭാവി

ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം നൂറ്‌ വര്‍ഷം പിന്നിട്ടു. ഒക്‌ടോബര്‍ 17ന്‌ സിപിഎം ഓഫീസുകള്‍ക്ക്‌ മുന്നില്‍ ചെങ്കോടിയെ അഭിവാദ്യം ചെയ്‌ത്‌ ചരിത്ര മുഹൂര്‍ത്തം കൊണ്ടാടി. പക്ഷേ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നൂറ്‌ വര്‍ഷം പിന്നിട്ടുവെന്ന അവകാശവാദം

Read More »

പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് പറയാന്‍ പോകുന്നത് തൃക്കാക്കരയില്‍ നടന്ന സംഭവ കഥയല്ല. ഡല്‍ഹിയില്‍ നടന്ന സംഭവമാണ്. സഖാവ് ഇ കെ നായനാര്‍ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അന്തരിച്ചത് 2004 മെയ് 19ന്

Read More »