Day: October 15, 2020

വയലാര്‍ രാമവര്‍മ്മ സംഗീത പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

മലയാള ഭാഷയുടെ സൗന്ദര്യവും കേരളത്തിന്റെ ഗ്രാമതയും ഒരുപോലെ സമന്വയിപ്പിക്കുന്ന തനിമയുള്ള കാവ്യധാരയുടെ വക്താവായ കൈതപ്രം താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തിയ കവിയാണ്.

Read More »

ഇടവേള ബാബുവിന്റെ പരാമര്‍ശം; അമ്മയുടെ മൗനത്തിനെതിരെ രേവതിയും പദ്മപ്രിയയും

  ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് നടിമാരായ രേവതിയും പദ്‌മപ്രിയയും. തുറന്ന കത്തിലൂടെയാണ് സംഘടനയോട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇരുവരും ആവശ്യപ്പെട്ടത്. പ്രസിഡന്റ് മോഹന്‍ലാലിനും എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുമാണ്

Read More »

എന്‍ഡോവ്‌മെന്റ്‌ പോളിസികളില്‍ നിക്ഷേപിച്ചാല്‍ നിരാശപ്പെടേണ്ടി വരും

ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ ടേം പോളിസി എടുക്കുന്നതിനൊപ്പം നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളും പിപിഎഫും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ്‌ സ്‌കീം പോലുള്ള പദ്ധതികളുമാണ്‌ തിരഞ്ഞെടുക്കേണ്ടത്‌.

Read More »

സിനിമയ്ക്ക് ജീവനേകുന്ന പോസ്റ്ററുകള്‍; പത്ത് വര്‍ഷം കൊണ്ട് മലയാള സിനിമയുടെ ‘ഹൃദയ’മായി ഓള്‍ഡ്‌മോങ്ക്‌സ്

ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ജെല്ലിക്കെട്ടിന്റെ പോസ്റ്ററിന് പിന്നിലും ഓള്‍ഡ്‌മോങ്ക്‌സ് ആയിരുന്നു. അന്തരിച്ച ഡിസൈനര്‍ ആര്‍ മഹേഷ് ആണ് ചെളികൊണ്ട് പോസ്റ്റര്‍ നിര്‍മ്മിച്ചത്.

Read More »

കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

  കൊച്ചി: കോഴിക്കോട് കൂടത്തായി കൊലക്കേസില്‍ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്നമ്മ തോമസ് കൊലക്കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജോളിക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും.

Read More »

അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തിൽ
നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു.

Read More »

ചന്ദ്ര പര്യവേഷണത്തില്‍ കുതിച്ച് യു.എ.ഇ: ഏഴു രാജ്യങ്ങള്‍ക്കൊപ്പം ആര്‍ടെമിസ് കരാറില്‍ ഒപ്പുവച്ചു

ഈ രാജ്യങ്ങളില്‍ നിന്ന് ആദ്യ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രോപരിതലത്തിലേക്ക് അയക്കും

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈമാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി ഉത്തരവ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്

Read More »
ramesh chennithala

മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പുതിരിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു.

Read More »

യുപിയില്‍ വീണ്ടും പീഡനം; രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി

  ലഖ്‌നൗ: പീഡനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതിനും മറ്റൊരാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനും പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. യുപിയിലെ ചിത്രകൂട്

Read More »

കോവിഡ് ആളുകളുടെ കേൾവിയെയും ബാധിക്കുമെന്ന് പഠനങ്ങൾ

മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദ​ഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ എൻ ടി ഡോക്ടർമാരുടെ ഒ പി കളിൽ വന്ന രോഗികളുടെ കേൾവി പരിശോധനയിലാണ് കൊവിഡ്19 മായുള്ള ബന്ധം വിലയിരുത്തപ്പെട്ടത്.

Read More »

മുച്ചുണ്ടും മുറി അണ്ണാക്കുമുള്ള കുട്ടികളിലെ സമഗ്ര ശസ്ത്രക്രിയാ പരിചരണം: നിഷ് സെമിനാര്‍ ശനിയാഴ്ച

മുച്ചുണ്ടും മുറി അണ്ണാക്കുമുള്ള കുട്ടികളില്‍ ശസ്ത്രക്രിയക്കു മുന്‍പും പിന്‍പും ആവശ്യമായ സമഗ്രപരിചരണം” എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് (നിഷ്) ഒക്ടോബര്‍ 17 ശനിയാഴ്ച വെബിനാര്‍ സംഘടിപ്പിക്കുന്നു.

Read More »

കേരളത്തില്‍ ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാവുക. ഉച്ചയ്ക്കുശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ

Read More »

കേരള കോണ്‍ഗ്രസ്സും റബറും

കേകോ ഒരു രാഷ്ട്രീയ ശക്തിയായി ഉയരുന്നതിന് സഹായിച്ച റബറിനെ അടിസ്ഥാനമാക്കിയുള്ള വിലപേശല്‍ ശേഷി ഏതാണ്ട് ഇല്ലാതായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്.

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്ക് രോ​ഗം

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73,07,098 ആ​യി.

Read More »

മഹാകവിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അക്കിത്തത്തിന്റെ വേർപാടിൽ മുഖ്യമന്ത്രി അഗാധമായ ദു:ഖവും അനുശോചനവും പ്രകടിപ്പിച്ചു.

Read More »

തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം

തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം. ഭൂരിഭാഗം പ്രദേശങ്ങളിലും റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്.

Read More »

അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ഇന്ന് (ഒക്ടോബര്‍ 15) ആരംഭിക്കും. കോവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്‍.റ്റി.പി.സി.ആര്‍, മറ്റ് ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്സ്, കാര്‍ബണ്‍ ഡയോക്സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റര്‍ തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങളെല്ലാം ഇവിടെ സജ്ജമായി.

Read More »