
എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി
ഇന്ത്യയിൽത്തന്നെ എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി മെട്രോ നിർമ്മാണത്തോടൊപ്പം സംസ്ഥാന സർക്കാർ ഏറ്റെടുത്ത പ്രാഥമിക പ്രവർത്തികളുടെ ഭാഗമായുള്ള നാലുവരി ചമ്പക്കര പാലം