Day: October 13, 2020

എച്ച്‌ഡിഎഫ്‌സി ബാങ്കിലെ നിക്ഷേപം ഒരു മുതല്‍കൂട്ട്‌

കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റിലെ ഗുണനിലവാരവും കിട്ടാക്കടം പോലുള്ള പ്രശ്‌നങ്ങളിലെ വിട്ടുവീഴ്‌ചയില്ലായ്‌മയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മുഖമുദ്രയാണ്‌. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വര്‍ഷങ്ങളായി ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നതിന്റെ കാരണവും അതുതന്നെ.

Read More »

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം ആവശ്യം

  കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുന്നത്. ഫോണുമായി ബന്ധപ്പെട്ട് ചില രേഖകള്‍ സമര്‍പ്പിക്കാന്‍ സി

Read More »

യഥാര്‍ത്ഥ സ്ത്രീത്വം എന്തെന്ന് പാര്‍വ്വതിയില്‍ നിന്ന് പഠിക്കണം; അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി

നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതി ‘അമ്മ’ സംഘടനയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചത്

Read More »

ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

  കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്.ഐ.ആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക്

Read More »

വീണ്ടും ധനമന്ത്രിയുടെ `ഉണ്ടയില്ലാ വെടി’

കഴിഞ്ഞ മെയ്‌ മാസത്തില്‍ `ആത്മനിര്‍ഭര്‍ ഭാരത്‌’ പാക്കേജിന്റെ ഉള്ളടക്കം പ്രഖ്യാപിക്കുന്നതിന്‌ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അഞ്ച്‌ ദിവസമാണെടുത്തത്‌. പക്ഷേ അത്‌ ഒരു പാക്കേജ്‌ എന്നതുപരി ഒരു തിരഞ്ഞെടുപ്പ്‌ മാനിഫെസ്റ്റോയുടെ അവതരണം പോലെയാണ്‌ അനുഭവപ്പെട്ടത്‌. കോവിഡ്‌

Read More »