
എഎംഎംഎയിലെ ജീവച്ഛവങ്ങള്‍
ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ നിര്‍മിച്ച സിനിമയാണ് താരനിബിഡമായ `ട്വന്റി ട്വന്റി’. ജോഷി സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്നിരുന്നു. ചിത്രം നിര്‍മിച്ചത് എഎംഎംഎക്കു



















