
മുംബൈ നഗരത്തെ നിശ്ചലമാക്കി വൈദ്യുതി മുടക്കം
ആശുപത്രികളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.

ആശുപത്രികളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധ

ശ്രീറാം കോടതിയില്‍ ഹാജരായി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.

കൊല്‍ക്കത്തയോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റപ്പോഴാണ് കച്ച് സ്വദേശിയായ 16കാരന്‍ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്

ജയ്പൂര്‍: ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട സംഘങ്ങള്‍ പോലീസ് പിടിയില്‍. ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നായി 14 പേരാണ് അറസ്റ്റിലായത്. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ്

തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി എന്ന ഹരിത റെയിൽപ്പാത പദ്ധതി തയ്യാറാകുന്നു. മെലിഞ്ഞ് നീളം കൂടിയ പച്ചയണിഞ്ഞ സുന്ദരിയായ കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി എന്ന ഹരിത റെയിൽപ്പാതയെന്ന് മന്ത്രി ജി. സുധാകരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

എന്തിനാണ് സ്വപ്ന ആറുതവണ ക്ലിഫ് ഹൗസില്‍ പോയത്?

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതിയിൽ.
തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ഹാജരായേക്കുമെന്നാണ് സൂചന.

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്‌സന്‍(49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. കടുത്ത പുറം വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചുമണിയോടെ മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 816 പേര്‍ കൂടി മരണമടഞ്ഞൂ. കോവിഡ് ബാധിതരുടെ ആകെ എണ്ണം 71,20,536 ആയി. 1,09,150 പേര്‍ ഇതിനകം മരണമടഞ്ഞു. 8,61,853 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 61,49,536 പേര്‍ ഇതിനകം രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് നടി ഖുശ്ബു രാജിവെച്ചു. അംഗത്വം രാജിവെച്ച് സോണിയ ഗാന്ധിക്ക് കത്ത് നല്കി.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതി തലവന്‍ ജെ.പ്രസാദ് വിദ്യാഭ്യാസമന്ത്രി സി.രവാന്ദ്രനാഥിനാണ് റിപ്പോര്‍ട്ട് നല്‍കുക. ഈ മാസം 15 മുതല്‍ ഘട്ടങ്ങളായി സ്‌കൂളുകള്‍ തുറക്കാമെന്ന്

പ്രളയത്തെ അതിജീവിക്കാവുന്ന രീതിയില്‍ പുനര്‍നിര്‍മിക്കുന്ന ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 12 ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൈതവന ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ വകുപ്പ്

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാ ദിനാചരണവും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പ്രകാശനവും ക്യാമ്പയിൻ സമാരംഭവും സർഗലയ പുരസ്‌കാര പ്രഖ്യാപനവും ഓൺലൈൻ വഴി സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി

ദുബൈ :ഗ്ലോബൽ വില്ലേജിലെ പ്രദർശകരുടെയും പങ്കാളികളുടെ വീസാ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ഒരുങ്ങി ജി ആർ എഫ് എ ദുബൈ. ഇത് സംബന്ധിച്ച് ഗ്ലോബൽ വില്ലേജും, ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി