Day: October 12, 2020

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാഹചര്യം അനുകൂലമാകുമ്ബോള്‍ സ്‌കൂളുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

കോണ്‍ഗ്രസ് വിട്ട നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

  ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

Read More »

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും: ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യത. കേരളത്തിൽ ഇന്നും നാളെ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Read More »

പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പ് ആകാം

രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.

Read More »

കുവൈറ്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക്‌ പിഴ 30000 ദിനാര്‍

മനപ്പൂര്‍വ്വം മറ്റൊരു വ്യക്തിയിലേക്ക് അണുബാധ പകരാന്‍ കാരണമാകുന്നവര്‍ക്ക 10 വര്‍ഷം തടവും 30000 ദിനാര്‍ പിഴയും

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 71,559 പേര്‍ സുഖം പ്രാപിച്ചു. ആകെ രോഗമുക്തര്‍ 61,49,535 പേരാണ്. 66,732 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Read More »

സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഭരണകൂട ഭീകരതയുടെ തെളിവ്: കാനം രാജേന്ദ്രന്‍

മാവോയിസ്റ്റ് മുദ്രകുത്തിയും യുഎപിഎ ചുമത്തിയുമെല്ലാം പ്രതികരണശേഷിയെ തളര്‍ത്താമെന്നു കരുതുന്നത് മൗഢ്യം മാത്രമാണ്.

Read More »

ഫോണ്‍ സ്‌ക്രീനിലും കറന്‍സി നോട്ടിലും കൊറോണ വൈറസ് 28 ദിവസം നിലനില്‍ക്കും; പഠന റിപ്പോര്‍ട്ട്

വായുവിലൂടെയും മലിന ജലത്തിലൂടെയും കോവിഡ് പകരാമെന്ന് നേരത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു

Read More »

സമ്പദ്ഘടന ഉത്തേജിപ്പിക്കാന്‍ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു. പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം.

Read More »

പിണറായിക്ക് ഫാസിസ്റ്റ് മനോഭാവം; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതി ആരോപണം ഉയരുമ്പോള്‍ തുടരെ കള്ളം പറയുന്ന മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാതായെന്നും പിണറായി വിജയനുള്ളത് ഫാസിസ്റ്റ് മനസാണെന്നും മുല്ലപ്പള്ള ആരോപിച്ചു.

Read More »

റംസിയുടെ ആത്മഹത്യ: നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും മുന്‍കൂര്‍ ജാമ്യം

വഞ്ചനാകുറ്റത്തിന് സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Read More »

മുത്തലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു

  ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ മുസ്ലീം വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുസ്ലീം സ്ത്രീകളോടുള്ള

Read More »

മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണന്‍ ഒന്നിക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍

തൊടുപുഴയിലുള്ള ദൃശ്യത്തിന്റെ സെറ്റില്‍ പോയി ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണനും മലയാളത്തിലെ “ഏറ്റവും വലിയ താരം” മോഹന്‍ലാലിനെ കണ്ടതിനുപിന്നാലെ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന കാര്യം തീര്‍ച്ചയായി.

Read More »

ഗോള്‍ഡ്‌ ബോണ്ടുകളില്‍ ഇപ്പോള്‍ നിക്ഷേപിക്കാം

നിക്ഷേപ കാലയളവ്‌ അവസാനിപ്പിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിപ ണി വില അനുസരിച്ചുള്ള തുക നിക്ഷേപകര്‍ക്ക്‌ തിരികെ ലഭിക്കും.

Read More »

ഇടപ്പള്ളിയിലെ റിയൽ എസ്‌റ്റേറ്റ്‌ കച്ചവടക്കാരൻ തൃത്താലയിൽ തട്ടിയത്‌ 40 കോടിയുടെ ഭൂമി

ഇടപ്പള്ളിയിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച റിയൽ എസ്‌റ്റേറ്റ്‌ കച്ചവടക്കാരൻ തൃത്താലയിൽ തട്ടിയെടുത്തത്‌ 40കോടി വിലയുള്ള ഭൂമി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഭരണസ്വാധീനം ഉപയോഗിച്ചാണ്‌ കൂറ്റനാട്‌ മല വില്ലേജിൽ അഞ്ച്‌ സഹോദരങ്ങളുടെ കൂട്ടുസ്വത്തായ 28.18 ഏക്കർ ഭൂമി തട്ടിയെടുത്തത്‌‌. ഇതുസംബന്ധിച്ച്‌ പട്ടാമ്പി കോടതിയിൽ കേസുണ്ട്‌.

Read More »
heavy Rain in kerala

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതാണ് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് എട്ട്

Read More »