
ഒസോണ്‍ പാളിയുടെ നാശം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്‍ അന്തരിച്ചു
രാസവസ്തു വ്യവസായ ലോബിയുടെ സഹായത്തോടെ പുറത്തുവന്ന നിരവധി പഠനങ്ങള്‍ ഇരുവരുടെയും നിഗമനങ്ങളെ പരമാവധി മോശമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചു.

രാസവസ്തു വ്യവസായ ലോബിയുടെ സഹായത്തോടെ പുറത്തുവന്ന നിരവധി പഠനങ്ങള്‍ ഇരുവരുടെയും നിഗമനങ്ങളെ പരമാവധി മോശമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചു.

കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കുതിപ്പേകിക്കൊണ്ട് പുതിയ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നു. എല്‍.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പറ്റ്നയിലെ എല്‍ജെപി ഓഫീസില്‍ നടത്തുന്ന പൊതുദര്‍ശനത്തിന് ശേഷമാകും സംസ്കാരച്ചടങ്ങുകള്‍.

വിവിധ പ്രതികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളും എം ശിവശങ്കര്‍ ഇന്ന് നല്‍കിയ വിവരങ്ങളും ഒത്തുനോക്കിയശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കണോ എന്നകാര്യത്തില്‍ കസ്റ്റംസ് തീരുമാനമെടുക്കും.

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിൻ്റെ വിജയക്കുതിപ്പ് തുടരുന്നു. രാജസ്ഥാൻ റോയൽസിനെ 46 റൺസിനാണ് ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചത്. സ്കോർ: ഡൽഹി 184/8 (20). രാജസ്ഥാൻ 138 (19.4).