
റിസര്‍വ് ബാങ്ക് നയം ധനലഭ്യത ഉയര്‍ത്താന്‍ സഹായകം
റിസര്‍വ് ബാങ്കിന്റെ ധന നയ അവലോകനത്തില്‍ പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചെങ്കിലും ധനലഭ്യത ഉയര്‍ത്താനായി സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായതിനാലാണ് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നത്. ധനലഭ്യത ഉയര്‍ത്താനുള്ള നടപടികള്‍ കോവിഡ് കാലത്ത്



















