Day: October 6, 2020

ഹത്രാസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കാന്‍ നടപടിയുണ്ടോ?; സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഹത്രാസ് കേസ് ഞെട്ടിക്കുന്നതും അസാധാരണവും ഭീകരവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതിയുടെ ശക്തമായ ഇടപെടല്‍ കേസിലുണ്ടാകുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷതയിലുള്ള ബെഞ്ച് നല്‍കിയത്.

Read More »

യു.പി പൊലീസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു: കെ.യു.ഡബ്ല്യു.ജെ

ദലിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തു കള്ളക്കേസില്‍ കുടുക്കിയ യു.പി പൊലീസിെന്റ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിച്ചു.

Read More »

ഡോക്ടർ മുബാറക്ക് പാഷ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ

ഡോക്ടർ മുബാറക് പാഷയെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി നിയമിക്കാൻ സർക്കാർ തീരുമാനം. നാല് വർഷക്കാലത്തേക്ക് ആണ് നിയമനം.നിലവിൽ ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാർന്ന അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് ആണ് സർക്കാരിന്റെ ഈ നിയമനം.

Read More »

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം അറിയിച്ചു.

Read More »

മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ ആരോഗ്യ വകുപ്പിനെ പുഴുവരിച്ചു എന്ന് പറയാനാകൂ: മുഖ്യമന്ത്രി

ആരോഗ്യ വകുപ്പിനെ പുഴുവരിച്ചുപോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചവര്‍ക്ക് മാത്രമേ കേരളത്തിലങ്ങനെ പറയാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനൊന്നും ഇതേവരെ ഒരു വകയും ഉണ്ടായിട്ടില്ല. ആരോഗ്യ രംഗത്തിന്റെ പ്രവര്‍ത്തനത്തെ ഒരുമയുടെ ഭാഗമായാണ് നാട് മുക്തകണ്ഠം പ്രശംസിക്കുന്നത്.

Read More »

തിയേറ്റര്‍ തുറക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

തിയേറ്ററില്‍ പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Read More »

കേരളാ കോണ്‍ഗ്രസിന്റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം

കേരളാ കോണ്‍ഗ്രസിന്റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം പുറത്തിറക്കിയ പുതിയ പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തല്‍. ജോസ് കെ മാണി സീനിയര്‍ നേതാക്കളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഭാവിയില്‍ ജോസ് കെ മാണി പാര്‍ട്ടി നേതാവാകുമായിരുന്നുവെന്നും മോന്‍സ് ജോസഫ് എംഎല്‍എയുടെ അഭിമുഖത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പുതിയ പ്രസി‍ദ്ധീകരണമായ ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ പുറത്തിറക്കിയത്.

Read More »

ഐഎംഎയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഐഎംഎയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്സാണ് പുഴുവരിച്ചതെന്നും മുഖ്യമന്ത്രി.

Read More »

സെക്രട്ടറിയേറ്റ് തീവെപ്പ്: ബി.ജെ.പിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് കെ.സുരേന്ദ്രൻ

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാ​ഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് ശരിവെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Read More »

ശബരിമല ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഓണ്‍ലൈന്‍ ദര്‍ശനം ഏര്‍പ്പെടുത്താമെന്ന് വിദഗ്ധ സമിതി

പത്ത് വയസിനും അറുപത് വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രം ദര്‍ശനം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസം 1000 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. വാരാന്ത്യത്തില്‍ 2,000 പേര്‍ ആകാമെന്നും മന്ത്രി അറിയിച്ചു. വിശേഷദിവസങ്ങളില്‍ 5,000 വരെയാകാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി മന്ത്രി അറിയിച്ചു.

Read More »

ഹത്രാസ് ബലാത്സംഗക്കൊല ഞെട്ടിച്ചു; തങ്ങളുടെ അധികാരം ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്

അതേസമയം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Read More »

പ്രീമിയർ ലീഗ് മുൻ താരം ഗാരി ഹൂപ്പർ കേരള ബ്ലാസ്‌റ്റേഴ്‌സിൽ

കൊച്ചി : ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ താരം ഗാരി ഹൂപ്പറുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി കരാർ ഒപ്പിട്ടു. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഏഴാം സീസണിൽ ക്ലബ്ബിനായി കളിക്കുമെന്ന്

Read More »

അംഗീകാരമില്ലെങ്കില്‍ പൂട്ടിക്കും; ബഹ്‌റൈനില്‍ മാന്‍പവര്‍ ഏജന്‍സികള്‍ക്ക് എല്‍.എം.ആര്‍.എ കര്‍ശന താക്കീത്

ബഹ്‌റൈനില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരെയും ,ശുചീകരണ തൊഴിലാളികളെയും,ആയമാരെയും നഴ്‌സുമാരെയും നല്‍കുന്ന ലൈസന്‍സില്ലാത്ത മാന്‍പവര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങള്‍ മതിയായ ലൈസന്‍സ് എടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

Read More »

ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുണ്ട്‌ റിസ്‌ക്‌

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ്‌ ഫണ്ടുകളിലെ ഒരു വിഭാഗമാണ്‌ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍. റിസ്‌ക്‌ കൂടിയ കടപ്പത്രങ്ങളില്‍ നി ക്ഷേപിക്കുന്നതിനാലാണ്‌ ഇവയെ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

Read More »

‘ഹലാൽ ലൗ സ്റ്റോറി’ ആമസോൺ പ്രൈം വീഡിയോയിൽ

കൊച്ചി: സുഫിയും സുജാതയും,  സി.യു. സൂൺ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളം ഫാമിലി കോമഡി ഡ്രാമയായ ഹലാൽ ലൗ സ്റ്റോറിയുടെ ആഗോളപ്രദർശനം ആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലും മറ്റു  200 ലധികം രാജ്യങ്ങളിലും പ്രൈം

Read More »

സംസ്ഥാനത്തു ഒക്ടോബർ അവസാനം കോവിഡ് ബാധ കുറഞ്ഞേക്കും

ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്നാണ് നിഗമനം. നേരത്തേ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സർക്കാരിന്റെ ഊഹ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read More »

പ്രതിസന്ധികളെ അതിജീവിക്കാൻ കെ എസ് ആർ ടി സി; റിസർവേഷൻ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി

പ്രതിസന്ധികളെ അതിജീവിക്കാൻ കെ എസ് ആർ ടി സിയെ പ്രാപ്തമാക്കുന്ന നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. ഓൺലൈൻ റിസർവേഷനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പ് , കെ.എസ്.ആർ.ടി.സി ജനതാ സർവീസ്, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്നിവ ഇതിന്റെ ഭാഗമാണ്.

Read More »

ആശ്വാസം; കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ചൂട് കുറയും

കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ചൂട് ഗണ്യമായി കുറയുമെന്ന് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് കറാമാണ് ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ താപനില 40 ഡിഗ്രിയില്‍ താഴേക്ക് വരുമെന്ന് പ്രവചിച്ചത്. ഒക്‌ടോബറില്‍ 37 മുതല്‍ 39 ഡിഗ്രി വരെയായിരിക്കും കൂടിയ ചൂട്. മൂടിക്കെട്ടിയ അന്തരീക്ഷവും നേരിയ മഴയും ഈ മാസം പ്രതീക്ഷിക്കണം.

Read More »

കരുതിയിരിക്കണം; സൗദിയില്‍ വ്യാജ പണപ്പിരിവിനെതിരെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ എംബസിയുടെ പേരില്‍ സമൂഹ മാധ്യമ, ഇമെയില്‍ അക്കൗണ്ടുകള്‍ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കാമെന്നറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലില്‍ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.

Read More »

സാമ്പത്തിക സംവരണം അട്ടിമറിക്കുന്നു: കത്തോലിക്കാ സഭ

മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

Read More »