Day: October 6, 2020

വർത്തമാന ഇന്ത്യ ഉൾക്കൊള്ളേണ്ടത് ഗാന്ധിയൻ മൂല്യങ്ങളെ: ഐഒസി

ആൽബിൻ ജോസഫ് ഇന്ത്യയിലെ  ഭരണാധികാരികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഏകാധിപത്യത്തിൽ പ്രചോദിതരായ സവർണ ഫാസിസ്റ്റുകൾ  നടത്തുന്ന  അക്രമണങ്ങളിൽനിന്നും വർത്തമാന ഇന്ത്യയെ രക്ഷിക്കാൻ ഗാന്ധിയൻ മൂല്യങ്ങൾക്കേ കഴിയൂ എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐഒസി) സംഘടിപ്പിച്ച ഗാന്ധി ജയന്തി

Read More »

കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്‌ തലതിരിഞ്ഞ സാമ്പത്തിക നയം

കേന്ദ്രസര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നത്‌ സാമ്പത്തിക പ്രതിസന്ധി ശക്തമാകുന്നതിനാണ്‌ വഴിയൊരുക്കുന്നത്‌. വരവിലെയും ചെലവിലെയും ഈ അന്തരത്തിന്‌ സര്‍ക്കാരിന്റെ വഴിപിഴച്ച നയങ്ങളും കാരണമാണ്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ

Read More »

കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ദേശീയ സ്റ്റാര്‍ട്ടപ് പുരസ്കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്; കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഥമ ദേശീയ പുരസ്കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍, ജെന്‍ റോബോട്ടിക്സ് എന്നിവയ്ക്ക് പുറമെ ജാക്ക് ഫ്രൂട്ട് 365-നുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.

Read More »

കോവിഡ് രോഗവ്യാപനം പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി

കോവിഡ് രോഗവ്യാപനം പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ശക്തമാക്കും. ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്കും പ്രത്യേക പരിഗണന നല്‍കും.

Read More »

യു.എ.ഇയില്‍ 1,061 പേര്‍ക്ക് കോവിഡ്; 1,146 പേര്‍ക്ക് രോഗമുക്തി

യു.എ.ഇയില്‍ ഇന്ന് 1,061 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 100,794 ആയി. ഇന്ന് 1,146 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90,556 ആയി.

Read More »

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൂടി കോവിഡ്; 4981 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്ണനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്ണനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു സമൂഹത്തിന് മുന്നിൽ തന്നെ ആക്ഷേപിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Read More »

എംഎൽഎ ഹോസ്റ്റലിൽ ചികിത്സാ നിഷേധം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി 

രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഹോസ്റ്റലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന് അരികിലെത്തിയപ്പോൾ തലവേദന കൂടി താൻ ബോധരഹിതനായെന്ന് പരാതിയിൽ പറയുന്നു.

Read More »

സെന്‍സെക്‌സ്‌ 600 പോയിന്റ്‌ ഉയര്‍ന്നു; നിഫ്‌റ്റി 11,650ന്‌ മുകളില്‍

ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

Read More »

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യച്ചൂരിയും ഡി രാജയും 

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേതാക്കള്‍ ആശ്വസിപ്പിച്ചു. കുടുംബത്തിനും പ്രക്ഷോഭം നടത്തുന്ന ജനങ്ങൾക്കും പൂർണ പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചു.

Read More »

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. ആകെ രോഗം സ്ഥിരീകരിച്ചവരില്‍  13.75% മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. പുതുതായി രോഗമുക്തരായവരില്‍ 74 ശതമാനവും 10 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍. 25 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതുതായി സ്ഥിരീകരിച്ച കേസുകളേക്കാള്‍ പുതുതായി രോഗമുക്തരായവരുടെ എണ്ണം കൂടുതല്‍.

Read More »

ഷാര്‍ജയില്‍ 2,992 സ്ഥലങ്ങളില്‍ കൂടി പെയ്ഡ് പാര്‍ക്കിങ്

ഷാര്‍ജ എമിറേറ്റിലെ 2,992 സ്ഥലങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. മുവൈലയിലാണ് ഏറ്റവും കൂടുതല്‍ പ്രദേശങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയത്. ഇവിടെ 1,755 സ്ഥലങ്ങള്‍ പെയ്ഡ് പട്ടികയില്‍ പെടുത്തിയപ്പോള്‍ അല്‍ നഹ്ദ (651), അല്‍ താവൂന്‍ (586) എന്നിവിടങ്ങളിലും ഫീസ് ഈടാക്കും.

Read More »

റാസല്‍ഖൈമയില്‍ മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്റര്‍ തുറന്നു

നൂതന സാങ്കേതിക സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്ററിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവിയും ദുരന്ത നിവാരണ സേന തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി നിര്‍വഹിച്ചു. മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Read More »

‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’പദ്ധതി പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേസ്

യു.എ.ഇ ഇത്തിഹാദ് എയര്‍വേസ വിദ്യാര്‍ഥികള്‍ക്കായി ‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’ പദ്ധതി പ്രഖ്യാപിച്ചു. പഠിക്കുന്ന സര്‍വകലാശാലക്കും താമസ സ്ഥലത്തിനുമിടയില്‍ യാത്ര ചെയ്യുന്ന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നതാണ് ‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’ പദ്ധതി.

Read More »

യു.എ.ഇ യില്‍ താമസ രേഖകള്‍ നിയമാനുസൃതമാക്കുന്ന നടപടി ഞായറാഴ്ച അവസാനിക്കും

യുഎഇയില്‍ താമസ രേഖകള്‍ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയതിനാല്‍ നീട്ടി നല്‍കിയ സമയപരിധിയാണ് അവസാനിക്കുന്നത്.

Read More »

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ബിജെപി ഐടി സെല്‍ ചുമതലക്കാരനടക്കം ഉന്നതര്‍ പിടിയില്‍

ഓൺലൈനിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച്‌‌ ചൂഷണം ചെയ്തതിന്‌ ബിജെപി ഐടി സെൽ ചുമതലക്കാരൻ അശ്വിൻ മുരളിയുൾപ്പെടെ 41 പേർ അറസ്റ്റിൽ. സംസ്ഥാന പൊലീസിനു കീഴിൽ സൈബർ ഡോം സഹായത്തോടെ പ്രവർത്തിക്കുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക്‌ അന്വേഷണത്തിലാണ്‌ അറസ്റ്റ്‌. 362 സ്ഥലത്ത്‌‌ പരിശോധന നടത്തി. 268 കേസെടുത്തു. 285 ഉപകരണം പിടിച്ചെടുത്തു.

Read More »

എല്ലാ സൂപ്പർ താരങ്ങളും അണിനിരക്കുന്ന സിനിമ അമ്മ നിര്‍മ്മിക്കാനൊരുങ്ങുന്നു

എല്ലാ സൂപ്പർ താരങ്ങളും അണിനിരക്കുന്ന സിനിമ അമ്മ നിർമ്മിക്കുന്നു. ടി കെ രാജീവ്‌ കുമാർ സംവിധാനം ചെയ്യുന്നു. 2008 ളാണ് അമ്മ 2020 സിനിമ നിർമ്മിച്ചത്. അമ്മയ്ക്ക് വേണ്ടി ദിലീപാണ് അന്ന് പടം നിർമ്മിച്ചത്. ജോഷി ആയിരുന്നു സംവിധായകൻ. ഇത്തവണ സിനിമയിൽ തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും വേണ്ടിയാണ് അമ്മ പടം നിർമ്മികുന്നത്.

Read More »