Day: October 2, 2020

കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമാക്കി കോൺഗ്രസ് നേതാവ് അജയ് തറലിന്റെ എഫ്‌ബി പോസ്റ്റ്

എം എം ഹസ്സനെനെ യുഡിഫ്  കൺവീനറായി പ്രഖ്യാപിച്ച ദിവസം തന്നെയുള്ള എഫ്‌ബി പോസ്റ്റ് വിവാദത്തിലേക്ക് .നേതാക്കൾ പാർട്ടിയോട് വഞ്ചന കാട്ടിയിരിക്കുകയാണ്. UDF കൺവീനർ സ്ഥാനം പരസ്യമായി പ്രഖ്യാപിച്ച ബന്നി ബഹനാന്റെ നടപടി ശരിയായില്ല. MP

Read More »

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ.

Read More »

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. ജില്ലയിലാകെ അഞ്ച്

Read More »

ട്രംപിനെ കൊറോണ തോല്‍പ്പിച്ചു; ഇനി ജനം തോല്‍പ്പിക്കണം

ഡൊണാള്‍ഡ്‌ ട്രംപിന്‌ കോവിഡ്‌ ബാധിച്ചുവെന്ന വാര്‍ത്ത ശ്രദ്ധേയമാകുന്നത്‌ അദ്ദേഹം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ്‌ ആയതു കൊണ്ടു മാത്രമല്ല. ഡൊണാള്‍ഡ്‌ ട്രംപ്‌ ഒരു പ്രതിരൂപമാണ്‌. കോവിഡ്‌ മനുഷ്യസമൂഹത്തിന്റെ ദൈനംദിന ജീവിതം തന്നെ മാറ്റിമറിച്ച

Read More »

ത്യക്കാക്കരയുടെ വായനാശീലം. (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് വായന വളര്‍ന്നു വന്ന കാലമുണ്ടായിരുന്നു. ഇന്നും വായന തളര്‍ന്നിട്ടില്ല. വായന പുസ്തകത്തില്‍ നിന്ന് ഡിജിറ്റല്‍ മേഖലയിലേയ്ക്ക് മാറി എന്ന് മാത്രം. ഇന്ന് അച്ചടിച്ച പത്രങ്ങള്‍ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഡിജിറ്റല്‍ യുഗത്തിലാണ് സമൂഹം.

Read More »

കോവിഡാനന്തര പ്രവാസം – പ്രതിസന്ധികൾ പ്രതീക്ഷകൾ

ഡോ.ഹസീനാ ബീഗം ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വൈറസ് .വളരെ ഗുരുതരമായ ചില രോഗ ബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്ന് പിടിച്ച് അത് ആ രാജ്യത്തിൻ്റെ അതിർത്തിയും ഭേദിച്ച്

Read More »

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; ഇന്ന് 9258 പേര്‍ക്ക് രോഗം

കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

യോഗി ആദിത്യനാഥിന്റെ പേജിൽ മലയാളം കമന്റുകള്‍കൊണ്ട് പൊങ്കാല

ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശ് പൊലീസ് കായികമായി നേരിട്ടതില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതികരണം.

Read More »

സർക്കാർ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി

  കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്തെ കടകളും ചന്തകളും അടച്ചിടില്ല. സമ്പൂർണ ലോക്ഡൗൺ അല്ല സർക്കാർ ഉദ്ദേശിക്കുന്നത്.

Read More »

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് എന്‍ഫോഴ്‌സ്‌മെന്റ്‌

സ്വപ്നയ്ക്ക് ഈ ബ്രാഞ്ചിൽ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജര്‍ക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചത്. ഇതേ ശാഖയില്‍ കോണ്‍സുലേറ്റിന് ആറ് അക്കൗണ്ടുകള്‍ ഉണ്ട്.

Read More »

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നവംബറിൽ പൂർത്തിയാക്കും; മന്ത്രി ജി സുധാകരൻ

  വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഈ വർഷം നവംബറിൽ കമ്മീഷൻ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലാരിവട്ടം പാലം പുനർ നിർമാണം അടുത്ത വർഷം മെയ് മാസത്തിൽ പൂർത്തിയാക്കും. നിർമ്മാണം

Read More »

പരീക്ഷകള്‍ക്കു മാറ്റമില്ല; മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പി എസ് സി

  പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് പി എസ് സി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടത്തുക. ഉദ്യോഗാര്‍ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളില്‍ പങ്കെടുക്കണമെന്ന് പി എസ്

Read More »

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി: യോഗി ആദിത്യനാഥ്

യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബല്‍റാംപൂരിലെ 22കാരിയായ ദലിത് യുവതിയും അസംഗഢിലെ 8 വയസ്സുകാരിയും ഉള്‍പ്പടെ നിരവധി പേരാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ബിജെപി എംഎല്‍എ ആരോപണവിധേയനായ ഉന്നാവോ ബലാത്സംഗ കേസടക്കം നിരവധി ലൈംഗികപീഡനക്കേസുകളും അവയിലെ വിവാദസമീപനങ്ങളുമാണ് 2017 മാര്‍ച്ച്‌ മുതലുള്ള ഭരണകാലത്ത് യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

Read More »

കോവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കും

ജില്ലയില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. പൊലീസ് സാന്നിധ്യം വര്‍ധിപ്പിക്കും. ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടര്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Read More »

സൂര്യ ടി.വി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

സൺ നെറ്റ് വർക്കിന്റെ മലയാളം ചാനലായ സൂര്യ ടി.വി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സൂര്യ ടിവി ബിസിനസ് ഹെഡ് രഘു രാമചന്ദ്രനാണ് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്.

Read More »

ഹത്രാസ് സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു; ചന്ദ്രശേഖര്‍ ആസാദ് ഇന്ത്യാ ഗേറ്റിലേക്ക്

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം

Read More »

കര്‍ഷക പ്രക്ഷോഭം കനക്കുന്നു; അംബാനിയുടെ പെട്രോള്‍ പമ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ചില പഞ്ചാബ് ഗായകര്‍ സിമ്മുകള്‍ നശിപ്പിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Read More »