Day: September 25, 2020

ഐ പി എൽ: ഡൽഹിക്ക് രണ്ടാം ജയം

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് രണ്ടാം ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 44 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 64 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹി നിരയിൽ തിളങ്ങിയത്.

Read More »

വടകര ബിഎസ്‌എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കോവിഡ്

കോഴിക്കോട്: വടകര ചെക്യാട് ബിഎസ്‌എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കോവിഡ്. പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 500 പേര്‍ക്കാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. ഇതിൽ നിന്നാണ് 206 പേർക്ക് കോവിഡ് പോസിറ്റീവായത്. തൊള്ളായിരത്തോളം ജവാന്മാരും

Read More »

ലൈഫ്‌മിഷൻ  സിലൈഫ്‌മിഷൻ  സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.എംബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.എം

ലൈഫ്‌മിഷനെ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്‌താവന നടപ്പിലാക്കിയമട്ടിലാണ്‌ സി.ബി.ഐ

Read More »

ലൈ​ഫ് പ​ദ്ധ​തി വി​ജി​ല​ന്‍​സ് സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി

ലൈ​ഫ് പ​ദ്ധ​തി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ പ്രാ​ഥ​മി​ക പരി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച വി​ജി​ല​ന്‍​സ് സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​കു​ന്നേ​രം വി​ജി​ല​ന്‍​സ് സം​ഘം സെ​ക്ര​ട്ട​റി​യേ​റ്റ്

Read More »

 റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ് 

ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കോ​വി​ഡ്. ഒരാഴ്ചയായി എംഎൽഎ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ആയിരുന്നു. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഷി അ​ഗ​സ്റ്റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും എംഎല്‍എ

Read More »

ഏഷ്യാനെറ്റിന്റെ തലവര മാറ്റിയത് എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ട് 

 ഏഷ്യാനെറ്റിന്റെ തലവര മാറ്റി മറിച്ച സംഗീതജ്ഞനായിരുന്നു എസ് . പി ബാലസുബ്രഹ്മണ്യം. ഏഷ്യാനെറ്റിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണ് അദ്ദേഹം. സാമ്പത്തിക നഷ്ടത്തിലേക്ക്  പോയി കൊണ്ടിരുന്ന ഏഷ്യാനെറ്റിന്റെ വിജയത്തിന് തുടക്കം കുറിച്ചത് എസ്പിബി യുടെ

Read More »

ഓഹരി വിപണിയില്‍ കരകയറ്റം

തുടര്‍ച്ചയായ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ ഇന്ന്‌ കരയറ്റം. സെന്‍സെക്‌സ്‌ 835 പോയിന്റും നിഫ്‌റ്റി 244 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. ആഗോള വിപണികളിലെ കരകയറ്റത്തെ തുടര്‍ന്നാണ്‌ ഇന്ത്യന്‍ വിപണിയും തിരികെ കയറിയത്‌.

Read More »

ഹരോള്‍ഡ്‌ ഇവാന്‍സ്‌ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ അതുല്യ മാതൃക

കെ.പി. സേതുനാഥ്‌ ഹരോള്‍ഡ്‌ ഇവാന്‍സ്‌ ഇന്നലെ ന്യൂയോര്‍ക്കില്‍ മരണമടഞ്ഞു. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലും, എഴുത്തിലും, പുസ്‌തക പ്രസിദ്ധീകരണത്തിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും, ഈ നൂറ്റാണ്ടിലും നിറഞ്ഞു നിന്ന അസാധാരണമായ വ്യക്തിത്വമാണ്‌ ഈ ലോകം വിട്ടു

Read More »

വൈകിയെത്തിയ വിജിലന്‍സ്‌ അന്വേഷണം

സംസ്ഥാന സര്‍ക്കാരിനെ അലട്ടികൊണ്ടിരിക്കുന്ന ചില പ്രശ്‌നങ്ങളിന്മേല്‍ ഒടുവില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ തയാറായി. ലൈഫ്‌ മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച്‌ വിജിലന്‍സ്‌ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

Read More »

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്; 3481 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സംഗീതം പഠിച്ചിട്ടില്ലാത്ത സംഗീതോപാസകൻ…എസ്.പി.ബി എന്ന മൂന്നക്ഷരം…

ആന്ധ്രയിൽ നിന്ന് ചെന്നൈയിൽ എൻജിനിയറിങ് പഠിക്കാൻ വന്ന ബാലുവിന് പാട്ടെന്നുകേട്ടാൽ ജീവനാണ്. അങ്ങനെയാണ് സംഗീതമത്സരത്തിനെത്തിയത്. നാട്ടിൽ പല ഗാനമേളകളിൽ പങ്കെടുക്കുകയും ചില തെലുങ്കുചിത്രങ്ങളിൽ പാടുകയും ചെയ്തിട്ടുള്ള ബാലുവിനെ ഏറെ നാളിനുശേഷമാണ് ഭരണി ചെന്നൈയിൽ കണ്ടുമുട്ടിയത്. തമിഴിനെപ്പറ്റിയോ ചെന്നൈ മഹാനഗരത്തെപ്പറ്റിയോ വലിയ പിടിപാടില്ലാത്ത ബാലുവിനെ ഭരണി നേരെ സംവിധായകൻ ശ്രീധറെ പരിചയപ്പെടുത്തി കൊടുക്കാൻ കൊണ്ടുപോയി.

Read More »

ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥന്റെ കൊലപാതകം; മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍

ഉത്തര കൊറിയയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ പട്രോളിംഗിനു പോയ ദക്ഷിണകൊറിയയുടെ ഫിഷറീസ് ഉദ്യോഗസ്ഥനെ തിങ്കളാഴ്ചയാണ് കാണാതായത്

Read More »

കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍ മരണാനന്തര ബഹുമതിയെന്ന് ഉമ്മന്‍ ചാണ്ടി

ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തില്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Read More »

നോർക്ക-കെ.എഫ്.സി സംരംഭകത്വ വായ്പാ നിർണയ ക്യാമ്പ്

നോർക്കയുടെ പ്രവാസി പുനരധിവാസപദ്ധതിയായ എൻഡിപ്രേം ഉം കേരള ഫിനാൻഷ്യൽ കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന സംരംഭകത്വ വായ്പ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലുള്ളവരുടെ യോഗ്യതാ നിർണയ ക്യാമ്പ് ഒക്ടോബർ 8 നു തിരുവനന്തപുരത്തു തൈക്കാട് നോർക്ക ഓഫീസിന് എതിർവശത്തുള്ള സെൻറർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ നടത്തും.

Read More »

എസ്.പി.ബിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇന്ത്യന്‍ സംഗീതത്തിന് ശ്രുതിമധുര നാദമാണ് നശ്ടമായതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു

Read More »

ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡന്റായി കെ.മാധവനെ തെരഞ്ഞെടുത്തു

 സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി .എഫ്‌) പ്രസിഡന്റായി തെരഞ്ഞെടുത്തു . ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം .

Read More »

വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ്: വിമാനക്കമ്പനികളുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ് ജിയോ

പുതിയ കരാറിനായി ഒരു ദിവസത്തേക്ക് 499 രൂപയില്‍ തുടങ്ങുന്ന ഡാറ്റാ പ്ലാനുകളും ജിയോ അവതരിപ്പിച്ചു

Read More »

എസ് പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

തിരുവനന്തപുരം:  പ്രമുഖ  ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ  നിര്യാണത്തില്‍ പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.നാല് ദശാബ്ദക്കാലം  തന്റെ സ്വര മാധുരി കൊണ്ട്  ഭാഷയുടെയും  പ്രദേശത്തിന്റെയും അതിര്‍വരമ്പുകളെ   ഇല്ലാതാക്കിയ അതുല്യനായ ഗായകനായിരുന്നു എസ് പി ബാലസുബ്രമണ്യം.      

Read More »