Day: September 18, 2020

ഉമ്മൻചാണ്ടി എന്ന പ്രസ്ഥാനം

സുധീർ നാഥ് കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉമ്മൻചാണ്ടി മാറിയിരിക്കുകയാണ്. 50 വർഷത്തോളം തുടർച്ചയായി കേരള നിയമസഭയിൽ അംഗമായി അദ്ദേഹം മാറിയിരിക്കുന്നു. ഒരു വ്യക്തി എന്നുള്ള നിലയിൽ നിന്ന് ഒരു പ്രസ്ഥാനമായി അദ്ദേഹം മാറി എന്നുള്ളതാണ്

Read More »

ഇരയോട്‌ കൂറില്ലാത്ത സിനിമാലോകം

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാക്ഷികള്‍ കൂറുമാറുന്നത്‌ തുടരുകയാണ്‌. ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയുമാണ്‌ കഴിഞ്ഞ ദിവസം കോടതിയില്‍ കൂറുമാറിയത്‌. നേരത്തെ ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവരും നടിക്കെതിരായും ആരോപണ വിധേയനായ

Read More »

ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് വിമാനടിക്കറ്റ് നിരക്കിൽ നോർക്ക – ലോക കേരള സഭയുടെ വിമാനം കൊച്ചിയിലേയ്ക്ക് പറന്നു.

ദമ്മാം: സൗദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേർഡ്  വിമാനടിക്കറ്റ് നിരക്കായ 1020 റിയാലിന് 176 യാത്രക്കാരുമായി നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ

Read More »

പേക്രോം പേക്രോം തവളകള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെയാണ് ഉഭയജീവികള്‍ എന്നു വിളിക്കുന്നത്. തവളകള്‍ ഈ ഗണത്തില്‍ പെട്ടതാണ്. തവളയുടെ രണ്ടു ജോഡി കാലുകളില്‍ പിന്‍കാലുകള്‍ക്കാണ് മുന്‍കാലുകളെ അപേക്ഷിച്ച് നീളം കൂടുതല്‍. ആണ്‍ തവളകളെക്കാള്‍ പെണ്‍ തവളകള്‍ക്കാണ്

Read More »

കെ ആർ ഗൗരിയമ്മയ്ക്ക് വീണ് കാലിനു പരിക്ക് പറ്റി  ആശുപത്രിയിൽ 

കെ ആർ ഗൗരിയമ്മയെ വീണ് കാലിന് പരിക്ക് പറ്റിയതിനെ തുടർന്ന്  ഇടപ്പള്ളി അമ്യത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.  ചിലപ്പോൾ ഒരു സർജ്ജറി ആവശ്യമായി വന്നേക്കാമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന . മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല

Read More »

മഹാകവി അക്കിത്തത്തിന് ഈ മാസം 24ന് ജ്ഞാനപീഠ പുരസ്കാരം സമർപ്പിക്കും

മഹാകവി അക്കിത്തത്തിന് നൽകുന്ന ജ്ഞാനപീഠ പുരസ്കാരത്തിന്റെ സമർപ്പണം ഈ മാസം 24 ഉച്ചക്ക് 12 മണിക്കു നടക്കും. കുമരനെല്ലൂരിലെ അക്കത്തിന്റെ വസതിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമർപ്പിക്കും.

Read More »

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്; 2744 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം നടക്കുന്നു; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ്രീ​തി​യി​ൽ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ട്ടി​മ​റി സ​മ​രം ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​രെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ് ഇത്തരക്കാർ ശ്ര​മി​ക്കു​ന്ന​ത്.

Read More »

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കുന്നു

അമേരിക്കന്‍ ടെക്നോളജി ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് കമ്പനി ഫസ്റ്റ് പാര്‍ട്ടി റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, കടകള്‍ എന്നിവ വഴിയായിരുന്നു ആപ്പിള്‍ ഇതുവരെ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ വിറ്റിരുന്നത്.

Read More »

സര്‍ക്കാര്‍ ജോലി വിട്ട് നഷ്ടത്തിലായ ഏഷ്യാനെറ്റിലേക്ക്; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു

  ആകാശവാണിയിലെ ജോലി വിട്ടാണ് താന്‍ നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ഏഷ്യാനെറ്റിലേക്ക് പോയതെന്ന് ശ്രീകണ്ഠന്‍ നായര്‍. അന്ന് പലരും രക്ഷപ്പെടാന്‍ പറഞ്ഞെങ്കിലും റിസ്‌ക് എടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. സംഗീത സാഗരം എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റിനെ തിരിച്ചുപിടിക്കാനായെന്നും

Read More »

സെന്‍സെക്‌സില്‍ 323 പോയിന്റ്‌ നഷ്‌ടം; നിഫ്‌റ്റി 11,500ന്‌ മുകളില്‍

ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ദിവസത്തെ ദിവസവും ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ 134ഉം നിഫ്‌റ്റി 11ഉം പോയിന്റ്‌ നഷ്‌ടം രേഖപ്പെടുത്തി. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണിക്ക്‌ പക്ഷേ അത്‌ നിലനിര്‍ത്താനായില്ല.ഉച്ചക്കു ശേഷം ശക്തമായ ചാഞ്ചാട്ടമാണ്‌ വിപണിയിലുണ്ടായത്‌.

Read More »

ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ ദൗർലഭ്യം കേരളത്തില്‍ ഇല്ലെന്ന് അധികൃതർ

ചികിത്സ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഓക്സിജൻ വാതകത്തിന്റെ  ലഭ്യത കുറവ് കേരളത്തിലുണ്ടെന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്ടി ഓര്‍ഗനൈസേഷന്‍(പെസോ), ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍. വേണുഗോപാല്‍ നല്‍കുന്ന വിശദീകരണം തന്നിരിക്കുന്നത്.

Read More »

ഹോമിയോപ്പതി കേന്ദ്ര കൗണ്‍സില്‍ ബില്‍ 2020 രാജ്യസഭയിൽ പാസ്സാക്കി 

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഹോമിയോപ്പതി കേന്ദ്ര കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2020 പാസാക്കി രാജ്യസഭ. എല്ലാത്തരം മരുന്നുകളും പൗരന്മാര്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

Read More »

കോടതിവിധി ലംഘിച്ചുള്ള സമരങ്ങൾ: ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി

കോടതി വിധി ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടിയെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് പൊലീസിന് നിർദ്ദേശം നൽകി. കോടതി വിധി ലംഘിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ കൈമാറാമെന്ന് ഹർജിക്കാർ അറിയിച്ചു. കേസ് വിശദമായി പിന്നീട് പരിഗണിക്കും.

Read More »

മന്ത്രിമാരുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും ശമ്പളത്തിന്റെ 30 ശതമാനം കട്ട്; രാജ്യസഭയില്‍ ഐക്യകണ്‌ഠേന ബില്ല് പാസാക്കി

തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കാനാണ് എംപിഎല്‍ഡിഎസ് ഫണ്ടുകള്‍ ഉപയോഗിക്കുന്നതെന്നും കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഈ ഫണ്ട് വളരെയധികം ഉപയോഗപ്രദമാകുമെന്നും എംപിമാര്‍ പറഞ്ഞു.

Read More »

എംടിക്ക് ‘രണ്ടാമൂഴം’; തര്‍ക്കം ഒത്തുതീര്‍പ്പാക്കി

രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്‍കാന്‍ തീരുമാനമായി. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

Read More »

ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്ളത് കേരളത്തില്‍ തന്നെയാണ്. കേരളത്തെ കേര വ്യക്ഷങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന പോലെ തന്നെയാണ് കാര്‍ട്ടൂണിസ്റ്റുകളുടെ നാട് എന്ന് പറയുന്നതും. ഇതില്‍ ത്യക്കാക്കരയില്‍ മാത്രം കാര്‍ട്ടൂണിസ്റ്റുകള്‍

Read More »

ആത്മവിശ്വാസമുയർത്തി ക്രെഡിറ്റ് റേറ്റിങ്; കോവിഡ് കാലത്തും കിഫ്ബിയുടെ ബി.ബി റേറ്റിങ് നിലനിർത്തി

സാമ്പത്തിക ശേഷി സംബന്ധിച്ച് ലോക രാഷ്ട്രങ്ങളുടെയും അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങ് ഇടിയുന്ന കാലത്തും നേട്ടമുണ്ടാക്കി കിഫ്ബി. ലോകത്തെ മൂന്നു വലിയ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ ഒന്നായ ഫിച്ച് ഗ്രൂപ്പ് കിഫ്ബിയുടെ റേറ്റിങ് BB ആയി നിലനിർത്തി. ബിഗ് ത്രീ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ഏജൻസി മൂഡീസ് പോലും ഇന്ത്യയ്ക്ക് നെഗറ്റീവ് ഔട്ട്‌ലുക്ക് നൽകുമ്പോഴാണ് ഫിച്ച് stable outlook ഓടെ കിഫ്ബിയുടെ BB റേറ്റിങ് നിലനിർത്തിയിരിക്കുന്നത്.

Read More »