Day: September 5, 2020

കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ

കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. സ്ഥാനാർത്ഥി ആരാണെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് തീരുമാനിച്ചതിനു ശേഷം മാത്രം സ്ഥാനർത്ഥിയെ പ്രാഖ്യപിക്കുമെന്നും ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.

Read More »

ആത്മഹത്യാ നിരക്ക് കൂടുതുള്ള സംസ്ഥാനങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്ത്

ആത്മഹത്യാ നിരക്ക് കൂടുതുള്ള സംസ്ഥാനങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്ത്. കൊല്ലത്താണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്. ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 10.2 ആയപ്പോൾ കല്ലത്തെ നിരക്ക് 41.2 ആണ്. കേരളത്തിലെ ആത്മഹത്യാ നിരക്ക് 24.3 ആണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

Read More »

ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെ മുതൽ പുനരാരംഭിക്കും

ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെ മുതൽ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തർപ്പണം നടത്തുക. പുലർച്ചെ അഞ്ചു മുതൽ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും. ആറ് മാസത്തിനു ശേഷമാണ് ബലിതർപ്പണം പുനരാരംഭിക്കുന്നത്.

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

Read More »

സീറ്റുകൾ മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടെന്ന് എംഎൽഎ മാണി. സി.കാപ്പൻ

പാല- കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടെന്ന് എംഎൽഎ മാണി സി കാപ്പൻ. എൻസിപിയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ല. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണി വരുന്നുവെന്ന പേരിൽ ഒരു ചർച്ച മുന്നണിയിൽ വന്നിട്ടില്ല. 52 വർഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

Read More »

വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യത

ഓഗസ്റ്റ്‌ 28ന്‌ അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ്‌ സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ ദിവസം തന്നെ അപ്രതീക്ഷിത സംഭവമുണ്ടായി. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈന്യം നീക്കം നടത്തിയെന്ന വിവരം വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട്‌ വിപണിയെ ശക്തമായ ഇടിവിലേക്ക്‌ നയിച്ചു.

Read More »

ബഹ്​റൈനില്‍ പു​തു​താ​യി 662 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ അ​ഞ്ചു പേ​ര്‍​കൂ​ടി മ​രി​ച്ചു. മൂ​ന്നു സ്വ​ദേ​ശി​ക​ളും ര​ണ്ടു​ പ്ര​വാ​സി​ക​ളു​മാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ, രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 196 ആ​യി. പു​തു​താ​യി 626 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു.

Read More »

മിനിമം ഗവണ്‍മെന്റ്, മാക്‌സിമം പ്രൈവറ്റൈസേഷന്‍: കേന്ദ്രത്തിന്റെ ചിന്ത ഇതെന്ന് രാഹുല്‍ഗാന്ധി

സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം

Read More »

വെഞ്ഞാറമൂട് ഇരട്ടക്കൊല: രണ്ടാം പ്രതി അന്‍സര്‍ പിടിയില്‍

ഷഹീന്‍, അപ്പൂസ് എന്നിവരാണ് വെട്ടിയത്. ഇവര്‍ ഡിവൈഎഫുകാരാണ്. ഇവരെ ഒളിപ്പിക്കുന്നത് എ.എ റഹീമാണെന്നും ഡിസിസി നേതാക്കള്‍ ആരോപിച്ചു.

Read More »

ഒഡീഷയില്‍ നിന്ന് തൊഴിലാളികളുമായി പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം

ഒഡീഷയില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തൊഴിലാളികളുമായി പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More »

മന്ത്രിമാര്‍ക്കും ബിജെപി എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യദ്യൂരപ്പ സര്‍ക്കാര്‍

കേസുകള്‍ പിന്‍വലിക്കുന്നതോടെ കോടതികളുടെ ജോലി ഭാരം കുറയുമെന്നാണ് മന്ത്രിയുടെ വിശദീകരിണം

Read More »

ചവറയില്‍ ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; ഓണ്‍ലൈന്‍ പ്രചാരണം തുടങ്ങിയെന്ന് ബിന്ദു കൃഷ്ണ

കഴിഞ്ഞ തവണ സി.എം.പിക്ക് നല്‍കിയ സീറ്റില്‍ ഇത്തവണ സി.പി.ഐ. എം സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക

Read More »

ഫയലുകള്‍ ഒപ്പിടുന്ന കോവിഡ് ബാധിതനായ ഗോവ മുഖ്യമന്ത്രി; ഗ്ലൗസ് എവിടെയെന്ന് കോണ്‍ഗ്രസ്

കോവിഡ് ബാധിതനായിട്ടും തന്റെ കടമകളില്‍ അലംഭാവം കാണിക്കാത്ത മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചിത്രം പങ്കുവച്ചത്

Read More »

ആദ്യം ആക്രമിച്ചത് സജീവനെ; സിസിടിവി ദൃശ്യങ്ങള്‍ തെളിവാക്കി കോണ്‍ഗ്രസ്

ദൃശ്യങ്ങളില്‍ മറ്റ് ഡിവൈഎഫ്‌ഐക്കാരും ഉണ്ട്. ഇവര്‍ എ.എ റഹീമിന്റെ കസ്റ്റഡിയിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

Read More »

ഇന്ത്യക്ക്‌ കരകയറാന്‍ സപ്ലൈയും ഡിമാന്റും ഒരു പോലെ മെച്ചപ്പെടണം

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്‌ എന്ന കുഴയ്‌ക്കുന്ന ചോദ്യം പോലെയാണ്‌ ഡിമാന്റ്‌ ആണോ നിക്ഷേപമാണോ ആദ്യം ഉണ്ടാകേണ്ടത്‌ എന്ന സമസ്യ. ഡിമാന്റുണ്ടെങ്കിലേ നിക്ഷേപം നടത്തിയതു കൊണ്ട്‌ ഗുണമുള്ളൂ. നിക്ഷേപമുണ്ടായാലേ ഡിമാന്റിനെ സഫലീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഇതില്‍ ഏതിനാണ്‌ പ്രാമുഖ്യം കൊടുക്കേണ്ടത്‌ എന്ന ചോദ്യത്തിന്‌ കണ്ടെത്തുന്ന ഉത്തരം സാമ്പത്തിക നയങ്ങളുടെ നട്ടെല്ലായിരിക്കും.

Read More »

കോവിഡ് കാലഘട്ടത്തിലെ ഇലക്ഷന്‍; വരാനിരിക്കുന്നത് ഗുരുതര പ്രത്യാഘതങ്ങള്‍

ഇലക്ഷൻ മാറ്റിവെക്കണം. പ്രതേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്.
ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും തുടർന്നു നിയമസഭ ഇലക്ഷനും തയ്യാറെടുപ്പുകൾ നടത്തുകയാണ് രാഷ്ട്രീയപാർട്ടികൾ. കോവിഡ് കാലഘട്ടത്തിൽ ഒരു ഇലക്ഷൻ വേണമെന്ന് വാശി പിടിക്കുന്നവർ ലോകത്തിന്റെ ചില കണക്കുകൾ കൂടി കണ്ടാൽ നന്നായിരിക്കും.

Read More »

പുനരുപയോഗ ശേഷിയുള്ള പരീക്ഷണ ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന

പുനരുപയോഗിക്കാവുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനായ് യുഎസ് സൈന്യം ബോയിംഗിന്റെ എക്‌സ് -3 അതെല്ലങ്കില്‍ ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കളാണ് (ഒടിവി) ഉപയോഗിക്കുന്നത്.

Read More »