
സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ വഴിതിരിച്ചുവിടുന്നു; സിപിഎമ്മിനും ബിജെപിക്കുമെതിരെ ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം.

കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ചൈനയില്‍ അടുത്തയാഴ്ചയോടെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനുള്ള നടപടികള്‍ തുടങ്ങി. കോവിഡ് വൈറസ് വ്യാപനമുണ്ടാവാതിരിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്നാണ് റിപോര്‍ട്ടുകള്‍.

കെ.എസ്.ഇ.ബി.എല്‍ ന്റെ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കേരള സര്‍ക്കാര്‍, കെ.എസ്.ഇ.ബി.എല്‍ – നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഒരു ചാര്‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.എല്‍ ലക്ഷ്യമിടുന്നു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ താരം ആശംസയും അറിയിച്ചു.

രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തല്‍മണ്ണ സബ് ജയിലുകളിലേക്ക് മാറ്റി

കുവൈത്തില്‍ അഞ്ചുമാസമായി തുടരുന്ന കര്‍ഫ്യൂ ശനിയാഴ്ച രാത്രി അവസാനിക്കും. ആഗസ്റ്റ് 30ന് പുലര്‍ച്ച മൂന്നോടെ രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 22നാണ് കുവൈത്തില്‍ ഭാഗികമായി കര്‍ഫ്യൂ ആരംഭിച്ചത്. ഇത് പിന്നീട് പൂര്‍ണ കര്‍ഫ്യൂ ആക്കി മാറ്റി. പിന്നീട് കോവിഡ് വ്യാപന തോത് കുറഞ്ഞതിെന്റ അടിസ്ഥാനത്തില്‍ ക്രമേണ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

റേഷൻ കാർഡിന്റെ നമ്പർ പൂജ്യം തൊട്ട് നാല് ( 0- 4) വരെയുള്ളവര്‍ക്ക് ഇന്നും അവസാനത്തെ 5 തൊട്ട് 9 വരെ അവസാനിക്കുന്ന കാർഡുകൾക്ക് ഞായറാഴ്ചയും ഓണക്കിറ്റ് കിട്ടുന്നതായിരിക്കും. ഇതുവരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ഈ സമയങ്ങളില്‍ കിറ്റ് വിതരണം ഉണ്ടായിരിക്കും.

ടീമിലെ 13 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. രോഗബാധിതരില്‍ ഒരു പേസ് ബൗളറും ഉള്‍പ്പെടുന്നു.

വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം വോട്ടര്‍ പട്ടിക തയ്യാറാക്കാനുള്ള അധികാരം ഉണ്ട്

`പ്രിഡേറ്ററി പ്രൈസിംഗ്’ എന്ന പ്രതിഭാസം പല ആധുനിക വ്യവസായ മേഖലകളിലും ദൃശ്യമാകുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്. മലയാളത്തില്‍ വേട്ട സ്വഭാവമുള്ള വിലനിര്‍ണയം എന്ന് ഏകദേശം ഈ പ്രതിഭാസത്തെ വിശദീകരികരിക്കാം. ഒരു കമ്പനി ഒരു വ്യവസായ മേഖലയില്‍ കുത്തക എന്ന നിലയിലുള്ള ആധിപത്യം നേടുകയും ആ മേഖലയിലെ സേവനങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ വില ഏകപക്ഷീയമായി ഉയര്‍ന്ന നിലവാരത്തില്‍ നിര്‍ണയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ് പ്രിഡേറ്ററി പ്രൈ സിംഗ് എത്തിച്ചേരുക.

കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസ്സിലാക്കാം.

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,84,967 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,710 പേരുടെ ജീവനുകളും പൊലിഞ്ഞു. ആകെ 2,49,12,408 പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8,41,335 മരണങ്ങളും ഇക്കാലയളവില്‍ റിപോര്‍ട്ട് ചെയ്തു.

ഫൊറന്‍സിക് പരിശോധനാഫലം കിട്ടിയാല്‍ വീഡിയോ പൂര്‍ത്തിയാക്കും. കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി.

രാജ്യത്ത് കോവിഡ് രോഗ്യാപനം വര്‍ധിക്കുന്നു. ഇന്നലെയും മുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ് രോഗം ബാധിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേരിലാണ് രോഗബാധ കണ്ടെത്തിയത്.

കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയായതിനാല്‍ എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സ്വതാന്ത്ര്യമുണ്ട്.

ത്യക്കാക്കരയിലെ മൊട്ട കുന്നുകളിലെ കുറുക്കന്‍മാര്‍ പ്രശസ്തമായിരുന്നു. ഇന്ന് അവിടെ മൊട്ട കുന്നുകളും, കുറുക്കന്‍മാരും ഇല്ല. കുറ്റികാടുകളില്ല. കുറുക്കന്‍മാര്‍ ഓലി ഇടുന്ന ശബ്ദം കുട്ടിക്കാലത്ത് പലപ്പോഴും കേട്ടിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ കുറുക്കനിട്ട് കൊടുക്കുമെന്ന് വീട്ടില്‍ പേടിപ്പിച്ചിരുന്നത് ഒരു ചിരിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. കാട്ടുമുയലും, കീരിയും എത്ര എണ്ണം…

ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ (43) അന്തരിച്ചു.ലോസ് ആഞ്ചെലെസിലെ വീട്ടിലായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു.