Day: August 23, 2020

വികൺസോൾ ആഗോള വിപണിയിലേക്ക്: പഠനം, ടെലിമെഡിസിൻ എന്നിവയിലേക്കും

കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച വിഡിയോ കോൺഫറൻസ് ആപ്പുകൾക്ക് വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വികൺസോൾ നടപ്പു സാമ്പത്തികവർഷം പത്തു ലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത മാസം വിപണിയിലെത്തും. ആർട്ടിഫിഷ്യൽ

Read More »

നീതിപീഠത്തിന്റെ നിലപാടുകള്‍ വിചിത്രം

സുപ്രിം കോടതിയെയും ചീഫ്‌ ജസ്റ്റിസിനെയും വിമര്‍ശിച്ച രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍ നേരിടുന്ന കോടതിയലക്ഷ്യത്തിനുള്ള നിയമനടപടി വര്‍ത്തമാന ഇന്ത്യയിലെ ജൂഡീഷ്യല്‍ സംവിധാനത്തിന്‌ സംഭവിച്ചിരിക്കുന്ന അതിശയകരമായ മൂല്യവ്യതിയാനത്തിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

Read More »

ബ്രാൻഡഡ് പഴം, പച്ചക്കറികൾ കേരളത്തിലും

കൊച്ചി: പായ്ക്കറ്റിലാക്കി ബ്രാൻഡ് ചെയ്യുന്ന പഴവർഗങ്ങളും പച്ചക്കറികളും ഇനി കേരളത്തിലും. തളിർ ബ്രാൻഡിലാണ് പഴവും പച്ചക്കറിയും വിപണിയിലിറക്കുക. തളിർ ഗ്രീൻ എന്ന പേരിൽ വില്പനശാലകളും സംസ്ഥാനമെമ്പാടും തുറക്കും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ഉത്പന്നങ്ങളാണ്

Read More »

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അസം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അസം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രഞ്ജന്‍ ഗൊഗോയിയെ പരിഗണിക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ച

Read More »

നരേന്ദ്രമോദിക്ക് യുവവോട്ട് കിട്ടുന്നതെങ്ങനെ ; ചർച്ച വേണമെന്ന് സീനിയർ നേതാക്കൾ :രാഹുൽ ഗാന്ധിക്ക് അമർഷം

നിര്‍ണ്ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷമായിട്ടുണ്ട്. പാര്‍ട്ടി സംഘടനാ രീതിയില്‍ അടിമുടി മാറ്റം വേണമെന്നും പാര്‍ലമെന്‍ററി ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. നരേന്ദ്രമോദിക്ക്

Read More »

28കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.

28കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ഷാജഹാന്‍പൂരിലെ കലാന്‍ പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌എച്ച്‌ഒ സുനില്‍ ശര്‍മ്മയ്ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഇയാള്‍ ഇപ്പോള്‍ ബന്ദ എസ്‌എച്ച്‌ഒ ആയി

Read More »

ഇന്ത്യയിൽ രോഗമുക്‌തി ഉയരുന്നു ; രാജ്യത്ത് രോഗമുക്‌തി നിരക്ക്‌ 75 ശതമാനം

ഇന്ത്യയിൽ ഉയർന്ന രോഗമുക്‌തി നിരക്ക് എന്നും, രാജ്യത്ത്  രോഗമുക്‌തി നിരക്ക്‌ 75 ശതമാനത്തിൽ എത്തിച്ചതായും കേന്ദ്രം സ്ഥിരമായി ഉയർന്നു കൊണ്ടിരിക്കുന്ന കോവിഡ്‌ രോഗമുക്‌തരുടെ എണ്ണം ഇന്ത്യയുടെ രോഗമുക്‌തി നിരക്ക്‌ 75 ശതമാനത്തിലെത്തിച്ചതായി അധികൃതർ പറയുന്നു.

Read More »

ഇന്ത്യയിൽ പ്രതിദിനം എട്ട് ലക്ഷത്തിലധികം പരിശോധന ; ആകെ പരിശോധന 3.5 കോടിയിലധികം

2020 ജനുവരിയിൽ പൂനെയിലെ ഒരൊറ്റ ലാബിലൂടെ കോവിഡ്‌ പരിശോധനക്ക്‌ തുടക്കം ആരംഭിച്ച ഇന്ത്യ ഇന്ന് ആകെ 3.5 കോടിയിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിനം 8 ലക്ഷത്തിലധികം പരിശോധനകൾ നടത്തുന്നു. കഴിഞ്ഞ

Read More »

ഒരു പെൺകുട്ടി പോലും സ്കൂൾ പഠനം ഉപേക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് ഉപ രാഷ്ട്രപതി

വനിതാ ശാക്തീകരണത്തിന്, ഒരു ദേശീയ മുന്നേറ്റത്തിന് ഇന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഒരു പെൺകുട്ടി പോലും സ്കൂൾ പഠനം ഉപേക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക്

Read More »

മുപ്പത് ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു കേന്ദ്ര സർക്കാരിനെതിരെ വേറിട്ട സമരവുമായി CPM

മോദി സർക്കാരിനെതിരെ മുപ്പത് ലക്ഷത്തിലേറെ പേരെ അണിനിരത്തിയുള്ള സമരം വേറിട്ടതായി.  വീടുകൾ സമരകേന്ദ്രങ്ങളാക്കിയുള്ള  സത്യഗ്രഹത്തിൽ കുടുംബാഗങ്ങളെല്ലാം അണിനിരന്നു. പ്രധാന കേന്ദ്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവയും സമര കേന്ദ്രങ്ങളായി. ഞായറാഴ്ച്ച വൈകുന്നേരം നാല് മണി

Read More »

കേരള പോലീസിന് ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡ്

ഇക്കൊല്ലത്തെ ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡിന് കേരള പോലീസ് അര്‍ഹമായി. ആധുനിക സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങൾക്കാണ് ഈ ബഹുമതി. ഈ മാസം 25, 26, 27, 28 തീയതികളില്‍

Read More »

ശാന്തിഗിരിയില്‍ 94-ാമത് നവപൂജിതം തിങ്കളാഴ്ച നടക്കും

തിരുവനന്തപുരം: ശാന്തിഗിരിയില്‍ 94-ാമത് നവപൂജിതം  നാളെ തിങ്കളാഴ്ച  നടക്കും. കോവിഡിന്റെ സാഹചര്യത്തില്‍ ആഘോങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കിയിട്ടുണ്ട്. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാണ് നവപൂജിതമായി ആചരിക്കുന്നത്. സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍ പോത്തന്‍കോട്

Read More »

മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ്‌ കുറവായിട്ടും ജൂനിയർ നേഴ്സ്മാരുടെ സമരം തീർപ്പാക്കുന്നില്ല എന്ന് ആരോപണം

സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം 3 ദിവസം പിന്നിട്ടിട്ടും സമവായത്തിൽ എത്താതെ സർക്കാർ. ഒന്നര വർഷത്തിൽ അധികമായി സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെടുന്ന ജൂനിയർ നേഴ്സ്മാർ നിലവിൽ 5 മാസത്തിലധികമായി

Read More »

ഫസ്റ്റ്‌ബെൽ’: ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ  ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനോദ ക്ലാസുകളും

Read More »

നാടകം – ജീവിതം

അഖില്‍, ഡല്‍ഹി കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നാടക വിഭാഗത്തില്‍ സംവിധായകനും അഭിനേതാവുമായ അജിത്ത് മണിയന്‍ നാടക ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. നാടക സംസ്‌കാരത്തെക്കുറിച്ച് മലയാളിയോട് പറയേണ്ടതില്ല. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളും, കപ്പ പറിച്ച പറമ്പുകളുമെല്ലാം

Read More »

യൂസഫലി എന്ന മനുഷ്യസ്നേഹി

കോവിഡ് മഹാമാരി മൂലം സാമ്പത്തിക രംഗം ആകെ താളം തെറ്റി നില്‍ക്കുകയാണ്.വാണിജ്യ മേഖലയാകെ തന്നെ കടക്കെണിയില്‍ നില്‍ക്കുന്ന അവസ്ഥ. പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയോ വെട്ടിക്കുറക്കുയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി, ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ കണ്ട് കൃത്യമായി ശമ്പളം കൊടുക്കാനും ഓണത്തിന് 2 ദിവസം മുമ്പ് തന്നെ ശമ്പളം നല്‍കുവാനും തീരുമാനിച്ചിരിക്കുകയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി എന്ന മനുഷ്യസ്നേഹി.

Read More »

വിപണിയിലെ പുതിയ ഉൽപ്പന്നങ്ങൾ

എം. ജീവൻലാൽ കിച്ചൺ ട്രഷേഴ്‌സ് ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്‌സ് കോവിഡ് 19 വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ ആളുകളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കേരളത്തിലെ മുൻനിര മസാല, സുഗന്ധവ്യഞ്ജന ഉൽപ്പന്ന നിർമ്മാതാക്കളായ കിച്ചൺ ട്രഷേഴ്‌സ് ഗോൾഡൻ

Read More »

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ഗണ്‍മാന് കോ​വി​ഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ജലീലിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ദി​വ​സ​മാ​യി മ​ന്ത്രി​യും ഗ​ണ്‍​മാ​നും ഡ്രൈ​വ​റും ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്ന് മൂ​ന്ന് പേ​രും കോ​വി​ഡ്

Read More »

യൂണിടാക് കമ്പനിയുമായി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ

വടക്കാഞ്ചേരിയിലെ ഭവനപദ്ധതിയ്ക്ക് വേണ്ടി യൂണിടാക് കമ്പനിയുമായി റെഡ്ക്രസൻ്റിന് വേണ്ടി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ. വടക്കാഞ്ചേരിയിൽ ആശുപത്രി നിർമ്മാണത്തിന്എറണാകുളത്തെ സേന്‍ വെഞ്ചേഴ്സ്  എന്ന കമ്പനിയുമായും കരാർ ഉണ്ടാക്കിയിരുന്നു. ടെണ്ടറിലൂടെയാണ് രണ്ടു കമ്പനിയെയും തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. 2019 ജൂലൈ 31നാണ് കരാര്‍ ഒപ്പിട്ടത്.കോൺസുലർ ജനറൽ ഒന്നാം കക്ഷിയായും യുനിടാക് രണ്ടാം കക്ഷിയുമായാണ് കരാര്‍. ആശുപത്രിയ്ക്കായും ഇതേ മാതൃകയിലാണ് കരാര്‍.

Read More »

അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൂടുതല്‍ കോവിഡ് റാപ്പിഡ് ടെസ്റ്റിങ് സെന്ററുകള്‍ തുറന്ന് യുഎഇ.

ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പരിശോധനയ്ക്ക് 50 ദിര്‍ഹമാണ് ചെലവ് വരുക. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍

Read More »