Day: August 21, 2020

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച്‌ ബെയ്ജിങ്

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച്‌ ബെയ്ജിങ്. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവ് കൊണ്ടുവന്നിരിക്കുന്നത്.

Read More »

കയ്പമംഗലത്തെ ജ്വല്ലറിയില്‍ കവര്‍ച്ച; മൂന്നര കിലോ സ്വര്‍ണാഭരണങ്ങള്‍

ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. ജ്വല്ലറിക്കകത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

Read More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രചാരണ തിരക്കില്‍ ജോ ബൈഡന്‍

രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ഡൊണാള്‍ഡ് ട്രംപിന്റേതെന്ന് ബൈഡന്‍ വിമര്‍ശിച്ചു. എന്നാല്‍ നിയമവാഴ്ച നടപ്പാക്കാന്‍ ബൈഡന് കഴിയില്ലെന്ന് ട്രംപ് തിരിച്ചടിച്ചു.

Read More »
ramesh chennithala

ഫോൺ കോൾ പരിശോധന: ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തള്ളി

കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന്‌ ഫോൺകോൾ വിവരങ്ങൾ -ശേഖരിക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നൽകിയ ‌ഹർജി ഹൈക്കോടതി തള്ളി . ഫോൺകോൾ വിവരങ്ങളിൽ ടവർ ലൊക്കേഷൻ മാത്രമാണ്‌ പരിശോധിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ഹർജി തള്ളിയത്‌.

Read More »

പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം

സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശ്രീ ബാല വിനായക ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ശ്രീ പൂര്‍മ്മത്രയീശ്ശ സംഗീത സഭയുടെയും പറക്കാടത്ത് കോയിക്കല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ അരേങ്ങറുക.കേരളത്തില്‍ നിന്നും പുറത്തു നിന്നുമായി 20 ഓളം പ്രതിഭകള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

Read More »

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ അ​മോ​ണി​യ വാ​ത​കചോര്‍ച്ച; നിരവധി പേര്‍ ആശുപത്രിയില്‍

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ പാ​ൽ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ അ​മോ​ണി​യ വാ​ത​കം ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ചി​റ്റൂ​രി​ലെ ബ​ന്ദ​പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​ന​ഞ്ചോ​ളം പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More »

കേരളത്തിലെ ബിജെപിക്ക്‌ സംസ്ഥാന താല്‍പ്പര്യങ്ങളേക്കാള്‍ വലുതാണോ അദാനി?

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്‌ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചത്‌ പിന്‍വലിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടാന്‍ ഇന്ന്‌ സര്‍വക്ഷി യോഗം തയാറായത്‌ സ്വാഗതാര്‍ഹമാണ്‌. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക്‌ ഒന്നിച്ചു നില്‍ക്കുക എന്നത്‌ എതിര്‍ചേരികളില്‍ നില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ധര്‍മമാണ്‌. പലപ്പോഴും

Read More »
india covid

രാജ്യത്തെ കോവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു; മരണം 54,849

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 68,898 പുതിയ കേസുകളാണ് ഒറ്റ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു. 29,05,823 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍. 983 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവര്‍ 54,849 ആയി.

Read More »

രാജ്യത്ത് 50 ലക്ഷം വാക്സിനുകള്‍ എത്തിക്കും: സാമ്പിളെടുക്കാൻ പുതിയ രീതി

കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ എടുക്കാന്‍ പുത്തന്‍ രീതികള്‍ അവതരിപ്പിച്ച്‌ എയിംസ്. വായില്‍ വെള്ളം നിറച്ച ശേഷം അതിന്റെ സാമ്പിളുകള്‍ പരിശോധിച്ചാല്‍ മതിയാകും എന്നതാണ് എയിംസ് പരീക്ഷിച്ച പുത്തന്‍ രീതി. ഡല്‍ഹിയിലുള്ള എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി ഐസിഎംആര്‍ അറിയിച്ചു.
അതേസമയം, കോവിഡ് വാക്സിന്‍ നല്‍കുന്നതിന്‍റെ ആദ്യഘട്ടത്തില്‍ രാജ്യത്ത് 50 ലക്ഷം വാക്സിനുകള്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read More »

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

യുണിടാക്ക് നാലരക്കോടിയോളം രൂപ കമ്മീഷൻ നൽകിയെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ സർക്കാർ തലത്തിൽ അന്വേഷണം വേണോ എന്നതും യോഗത്തിൽ ചർച്ചയാകും. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ പ്രതിഷേധം എങ്ങനെ വേണമെന്നതും യോഗം ചർച്ച ചെയ്തേക്കും.

Read More »

സ്വപ്ന സുരേഷിനെ പരിച്ചയപ്പെടുത്തിയത് എം. ശിവശങ്കര്‍; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന്റെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് തന്നിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണു​ഗോപാര്‍ അയ്യര്‍ മൊഴി നല്‍കി.

Read More »