
സുരേഷ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്ന കാര്യം റെയ്‌നയും ആരാധകരെ അറിയിച്ചത്. “അത്, ഒന്നുമായിരുന്നില്ലെങ്കിലും നിങ്ങൾക്കൊപ്പം

വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകള്‍ നടത്താന്‍ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സേവനങ്ങളിലൊന്നായ ഗൂഗിള്‍ ക്ലാസ് റൂമില്‍ 10 പ്രാദേശിക ഭാഷകളുടെ സപ്പോര്‍ട്ട് അധികം താമസിയാതെ കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു. ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഉര്‍ദു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണക്കാലത്ത് ബോണസ് ആയി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വാന്‍സ് ആയി 15,000 രൂപയും നല്‍കും. 27360 രൂപവരെ ശമ്പളമുള്ളവര്‍ക്കാണ് 4000 രൂപ

ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദി 2014 ആദ്യമായി സ്വാതന്ത്ര്യദിന സന്ദേശം നൽകാൻ എത്തിയപ്പോൾ കെട്ടിയ ടർബനും 2020ൽ അദ്ദേഹം കെട്ടിയ ടർബനും തമ്മിൽ താരതമ്യം ചെയ്യാൻ ജനങ്ങൾ തുടങ്ങിയിരിക്കുന്നു. നിറങ്ങളിൽ വന്ന മാറ്റമാണ്

ശരത്ത് പെരുമ്പളം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ
ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (16.08.20) വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന്

എം. ജീവൻലാൽ വൈറസിനെ ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ കൊച്ചി: 99 ശതമാനം സൂക്ഷ്മജീവികളേയും ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ വിപണിയിലെത്തി. കൊരട്ടിയിലെ കിൻഫ്രാ പാർക്കിലുള്ള എക്‌സിയേല ഹെൽത്ത് കെയർ ഇൻഡസ്ട്രീസിലാണ് മാസ്‌ക് നിർമ്മിക്കുന്നത്.

സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു. റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍

ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ചൊല്ലി ആശങ്ക വേണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. മുല്ലപ്പെരിയാറിൽ നിന്ന് ആവശ്യത്തിന് ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട. ഇടുക്കി ഡാമിൽ 14 അടി ജലം

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഈമാസം 19 മുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവർത്തന സജ്ജമാക്കുമെന്ന് ചീഫ് വൈൽഡ്

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളുടെ കഥ പറയുന്ന ജാലകം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സമൂഹത്തില്‍ നടക്കുന്ന വാര്‍ത്തകളിലൂടെ സഞ്ചരിച്ച് ഒരമ്മയും മകളും തമ്മിലുള്ള സംസാരമാണ് ഷോര്‍ട്ട് ഫിലിമില്‍ കാണാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ ഓൺലൈൻ ജീവിതത്തെ കുറിച്ച്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കോവിഡ്. ജയിലിലെ രോഗ ബാധിതരുടെ എണ്ണം 217 ആയി. ഇന്ന് 115 പേരില്‍ നടത്തിയ പരിശോധനയിലാണ് 53 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ജയിലിലെ ഡോക്ടര്‍ക്കും

റഷ്യ: കൊറോണ വൈറസ് വാക്‌സിനിലെ പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള നിര്‍ണായക ശാസ്ത്രീയ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് റഷ്യ. പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തിങ്കളാഴ്ചയോടെ

കെ.അരവിന്ദ് ഒരു നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ട് ഓഹരി വിപണി വ്യാപാരം ചെയ്യുന്നതാണ് ഈയാഴ്‌ച കണ്ടത്. 11,377 പോയിന്റില്‍ നിഫ്‌റ്റിക്കുള്ള ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ സാധിച്ചില്ല. ചൊവ്വാഴ്‌ച ഈ നിലവാരത്തിന് അടുത്തെത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്

കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍. അതേസമയം ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില മോശമായെന്ന രീതിയില്‍ ഓണ്‍ലൈന്‍ മീഡിയകളിലൂടെ വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥത

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.13 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,994 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,13,54,689 ആയി ഉയര്‍ന്നു. 5,946

അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം. തീപിടിത്തത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യാര്‍ഡ് പൂര്‍ണമായും കത്തിനശിച്ചുവെന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടും തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. വടകര സ്വദേശി മോഹനന്‍ (68) ആണ് കോവിഡ് മൂലം മരിച്ച ഒരാള്‍. കിഡ്‌നി,