Day: August 9, 2020

പമ്പ അണക്കെട്ട് നിറഞ്ഞു; ജാഗ്രത വേണമെന്ന് പത്തനംതിട്ട കളക്ടര്‍

പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം ഇന്ന് തുറക്കേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍.

Read More »

പിണറായിയുടെ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നത്; ഉമ്മന്‍ചാണ്ടിയുമായി ഒരിക്കലും താരതമ്യപ്പെടുത്താനാകില്ല: കെ.സി ജോസഫ്

പറയാന്‍ പോകുന്നത് പറയണമെന്ന് വിചാരിച്ചതല്ല, മുഖ്യ മന്ത്രി പറയിപ്പിക്കുന്നതാണ്

Read More »

സംസ്ഥാനത്ത് മഴ തുടരുന്നു; അതീവ ജാഗ്രത വേണം

നിലവില്‍ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.

Read More »

ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് ജി സുധാകരന്‍

ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചത്.

Read More »

101 പ്രതിരോധ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു; സ്വയം പര്യാപ്തത ലക്ഷ്യമെന്ന് രാജ്‌നാഥ് സിങ്

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ തിരിച്ചറിയണമെന്നും ഇന്ത്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഉല്‍പാദനത്തിന് പ്രാമുഖ്യം നല്‍കണമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Read More »

കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് പോകാം; സഹായവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

17 അപേക്ഷകളാണ് കോണ്‍സുലേറ്റിന് ലഭിച്ചതെന്ന് പ്രസ് കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ വ്യക്തമാക്കി.

Read More »