Day: August 6, 2020

ദുബായിലെ ആഘോഷങ്ങൾക്ക് ഇനി മുതല്‍ പുത്തൻ ശൈലി

  വിവാഹം, വിരുന്ന്, തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി ദുബായ്. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചു എമിറേറ്റിന്റെ പുതിയ ജീവിത ശൈലിയില്‍ എങ്ങനെ ഒരു കല്യാണം നടത്തണമെന്നും

Read More »

സ്വപ്നാ സുരേഷിനെതിരെ പരാതി നല്‍കിയ എയർ ഇന്ത്യാ ഉദ്യോഗസ്ഥന് സസ്പെൻഷൻ

  സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.ഷിബുവിന് സസ്പെൻഷൻ. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം നൽകിയ വ്യാജപരാതിയിൽ നിയമക്കുരുക്കിൽപ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം

Read More »

സംസ്ഥാനത്ത് വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യെ​ന്ന് കേന്ദ്ര ജ​ല ക​മ്മീ​ഷന്‍

  കേ​ര​ള​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യെ​ന്ന് കേന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്നറി​യി​പ്പ്. ദേ​ശീ​യ ദു​ര​ന്തനി​വാ​ര​ണ സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ള്‍ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും.കേ​ര​ളം, മാ​ഹി, ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര നി​ല​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​മെ​ന്നാ​ണ് ജ​ല ക​മ്മീ​ഷ​ന്‍ മു​ന്ന​റി​യി​പ്പ്

Read More »

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല

  മുംബൈ: റിസര്‍വ് ബാങ്കിന്റെ ധന നയ കമ്മിറ്റി റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നാല് ശതമാനത്തില്‍ തുടരാന്‍ തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിട്ട പരിധിയില്‍ തന്നെ നിര്‍ത്തുന്നതിനും മഹാമാരിയുടെ പ്രഭാവം സമ്പദ് വ്യവസ്ഥയില്‍

Read More »

സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തെ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ്​ അല്‍ശൈഖ് വിലയിരുത്തി

  റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സൗദിയിലെ സ്കൂളുകള്‍ പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന്​ വിദ്യാഭ്യാസ ഓഫിസുക​ളോട്​ വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ്​

Read More »

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുള്ളതായി എൻഐഎ

  സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുള്ളതായി എൻഐഎയുടെ കേസ് ഡയറി. യുഎഇ കോൺസുലേറ്റിലും നിർണായക സ്വാധീനമുണ്ട്. ഗൂഢാലോചനയിൽ സ്വപ്‌നയ്ക്ക് കൃത്യമായ പങ്കുണ്ടെന്നും കേസ് ഡയറിയിൽ എൻഐഎ വ്യക്തമാക്കുന്നു.

Read More »

മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നത്​ കോവിഡ്​ പ്രതിരോധം പാളിയതിനാല്‍ – ചെന്നിത്തല

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന ബോധം വന്നതുകൊണ്ടാണ്​ മുഖ്യമന്ത്രി മറ്റുള്ളവരെ പഴി പറയുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അശാസ്​ത്രീയ സമീപനങ്ങളും അലംഭാവവും വീമ്പ് പറച്ചിലും കാരണമാണ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍

Read More »

തദ്ദേശസ്ഥാപനങ്ങൾക്ക് 1686.53 കോടി രൂപ അനുവദിച്ചു

  വികസന ഫണ്ട് ഇനത്തിലും റോഡ് – റോഡിതര സംരക്ഷണ ഫണ്ടിനത്തിലുമായി 1686.53 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചു. ഇതിൽ 705.25 കോടി രൂപയാണ് ഡെവലപ്പ്മെന്റ് ഫണ്ട്. രണ്ടാംഗഡുവിന്റെ പകുതിയാണ് കഴിഞ്ഞ മാസം അനുവദിച്ചത്.

Read More »

ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണാറായി മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ നിയമിച്ചു

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മുര്‍മുവിന്റെ രാജി.

Read More »

പ്രൊട്ടക്ഷന്‍ പ്ലാനിലൂടെ കാര്‍ഡുകള്‍ക്ക് പരിരക്ഷ നല്‍കാം

വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ വ്യത്യസ്ത കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്

Read More »

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെ പരിശോധനാഫലം പോസിറ്റീവായി. മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മരിച്ച

Read More »

കോവിഡ് പ്രതിരോധത്തിന് ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം

  തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സര്‍ക്കുലര്‍. 100 സ്ക്വയര്‍ ഫീറ്റുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍

Read More »

കുടിവെള്ളത്തിന് പകരമുള്ള സുഷമ സ്വരാജിന്റെ നയതന്ത്രം

അവിടെ വെച്ച് സുഷമാജിയുമായി സമകാലീന രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. 1999ല്‍ കര്‍ണ്ണാടകയിലെ ബല്ലേരിയില്‍ നിന്ന് അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് എതിരായി മത്സരിച്ച അവസരത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഓര്‍ക്കുന്നു.

Read More »

വൈപ്പിനിൽ കാണാതായ മത്സ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

  കൊച്ചി: ശക്തമായ കാറ്റിലും മഴയിലും എളങ്കുന്നപ്പുഴ കിഴക്ക് വീരന്‍പുഴയില്‍ രണ്ടു വഞ്ചികള്‍ മറിഞ്ഞ്​ കാണാതായ മൂന്ന്​ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കിട്ടി. രാവിലെ നടന്ന തെരച്ചിലിൽ നായരമ്പലം കടുവങ്കശേരി സന്തോഷ്(50) ന്റെ മൃതദേഹമാണ്

Read More »

ലെബനാനിലേക്ക് ആവശ്യവസ്തുക്കൾ എത്തിച്ചു നല്‍കി കുവൈത്ത്

  സ്​ഫോടനം നടന്ന ലബനാനിലേക്ക്​ കുവൈത്തിൽ നിന്നും മരുന്നും മറ്റു അവശ്യ വസ്​തുക്കളും എത്തിച്ചു ​ നല്‍കി. കുവൈത്ത്​ കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്റെ നി​ർദേശപ്രകാരം സഹായ വസ്​തുക്കളുമായി

Read More »

അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് നിര്യാതനായി

  തൃശ്ശൂര്‍ : തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി. നാരായണന്‍ മൂസ് (87) നിര്യാതനായി. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.വാര്‍ധക്യ സഹചമായ രോഗങ്ങളാല്‍ എണറാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് തിരിച്ചെത്തി

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 40,000 ക​ട​ന്നു; രോ​ഗി​ക​ള്‍ ഇ​രു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക്

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 56,282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 904 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,64,537 ആ​യി. മ​ര​ണ നി​ര​ക്ക് 40,699 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത്

Read More »

മുന്‍ എംഎല്‍എ പി നാരായണന്‍ അന്തരിച്ചു

  കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി നാരായണന്‍ (68) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം. 1998ലെ ഉപതിരഞ്ഞെടുപ്പിലാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച്‌

Read More »