
പഴയ പോളിസികള്‍ ഡീമാറ്റ് രൂപത്തിലാക്കാം
എല്ലാ പോളിസികളുടെയും വിവരങ്ങള്‍ ഒരു അക്കൗണ്ട് വഴി അറിയാനാകും. എല്ലാ പോളിസികളുടെയും പ്രീമിയം ഓണ്‍ലൈന്‍ വഴി അടക്കാം. പരാതികളുണ്ടെങ്കില്‍ ഇ- അക്കൗണ്ട് വഴി രേഖപ്പെടുത്താം.

എല്ലാ പോളിസികളുടെയും വിവരങ്ങള്‍ ഒരു അക്കൗണ്ട് വഴി അറിയാനാകും. എല്ലാ പോളിസികളുടെയും പ്രീമിയം ഓണ്‍ലൈന്‍ വഴി അടക്കാം. പരാതികളുണ്ടെങ്കില്‍ ഇ- അക്കൗണ്ട് വഴി രേഖപ്പെടുത്താം.

വിവോ പിന്‍മാറുന്നതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ബിസിസിഐക്ക് കണ്ടെത്തേണ്ടി വരും

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,691,670 ആയി ഉയര്‍ന്നു. മരണസംഖ്യ ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 11,908,801 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ 24

ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കണം. മുട്ടയിടാറായ മീനുകളെയും പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിയന്ത്രണങ്ങള്‍ പാലിച്ചാലേ വരും വര്‍ഷങ്ങളില്‍ മത്തി കൂടുതല്‍ ലഭിക്കൂ.

ആലീസ് വൈദ്യന്റെ അറിവും അനുഭവസമ്പത്തും കമ്പനിക്ക് പ്രയോജനകരമാകുമെന്ന് ജിയോജിത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.

കന്നിയാറില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ മൂന്നാര്‍ പെരിയവരയിലെ താല്‍ക്കാലിക പാലം അപകടാവസ്ഥയിലായി

ഇന്ത്യയിലെ പ്രമുഖ നാടകപ്രവര്‍ത്തകനും അധ്യാപകനുമായ ഇബ്രാഹിം അല്‍കാസി(94) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഡല്‍ഹിയിലെ എസ്കോര്‍ട്ട് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബോളിവുഡിലെ നിരവധി പ്രമുഖര്‍ അല്‍കാസിയുടെ

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്നു ബിജുലാല്‍. രണ്ട് കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. രാമ രാജ്യം എന്നത് വര്‍ഗീയത വിജയിക്കുന്ന അവസരമല്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.

ഗോട്ടബയയുടെ സഹോദരനും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്നുണ്ട്

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.

ജൂലൈ 16ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്.

ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ അറിയിച്ചു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്.

അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തയ്യാറായി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക. ജമ്മുകശ്മീരിന്‍റെ

കൊച്ചി: വള്ളം മറിഞ്ഞ് മുന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപ്പുഴയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി