
സെന്‍സെക്സ് 748 പോയിന്റ് ഉയര്‍ന്നു ; ഓഹരി വിപണിയിൽ ആശ്വാസം
ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഫാര്‍മ ഓഹരികള്‍ വിപണി തിരികെ കയറിയപ്പോള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.97 ശതമാനം ഉയര്‍ന്നു.

ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഫാര്‍മ ഓഹരികള്‍ വിപണി തിരികെ കയറിയപ്പോള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.97 ശതമാനം ഉയര്‍ന്നു.

ഷാർജയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്നും കമ്മ്യൂണിറ്റി അംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും

അതേസമയം കോവിഡിനെ നേരിടാന്‍ ഒരു ഒറ്റമൂലി പരിഹാരം നിലവില്‍ ഇല്ലെന്നും ഇനി ചിലപ്പോള്‍ അത് ഉണ്ടായില്ലെന്ന് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രാവൽ പ്രോട്ടോക്കോൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർക്ക് സന്ദർശന വിസയിൽ യു.എ.ഇ യിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. സന്ദർശക വിസകളിൽ യു.എ.ഇ ആളുകളെ

ആവശ്യ വസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണം. വാര്‍ധക്യ പെന്‍ഷന്‍ മുടക്കരുതെന്നും കോടതി പറഞ്ഞു.

കോവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ അമേരിക്ക ചെയ്യുന്നുണ്ടെന്നും വൈറസിനെതിരെ മറ്റേതൊരു രാജ്യം പ്രവര്‍ത്തിച്ചതിനേക്കാളും രാജ്യം മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ട്രംപ് പറഞ്ഞു.

തട്ടിപ്പ് പുറത്തു വന്ന് മൂന്നു ദിവസമായിട്ടും മുഖ്യപ്രതി ബിജുലാലിനെ പിടികൂടിയില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തിരുവനന്തപുരം: പോലീസ് ആസ്ഥാനം നാളെയും തുറക്കില്ല. ആസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതേ തുടർന്ന് അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും

48 മണിക്കൂറിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യസ്ഥിതിയെ ക്കുറിച്ച് പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ രാവിലെ ഒന്‍പതു

വൈറസ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ആശയം വ്യത്യസ്തമായ വിഭവങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

കൊച്ചി: 14 ദിവസത്തിനകം കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ത്രിതല ആക്ഷന്‍ പ്ലാനുമായി കേരളാ പോലീസ്. പദ്ധതിയുടെ സംസ്ഥാന തല നോഡല്‍ ഓഫീസറായ കൊച്ചി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. കണ്ടെയ്ന്‍മെന്റ്

ഇക്വിറ്റി ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍ വിപണി ഏത് നിലയിലായാലും കുറഞ്ഞത് 65-70 ശതമാനം ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. അതേ സമയം ഡയനാമിക് ഫണ്ടുകള്‍ വിപണി കാലാവസ്ഥക്ക് അനുസൃതമായി നിക്ഷേപ അനുപാതത്തില്‍ ‘ഫ്ളെക്സിബിലിറ്റി’ കൈവരുത്തുന്നു.

കടവൂർ ജയൻ വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്‌എസുകാരും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കേസിൽ വെള്ളിയാഴ്‌ച വിധി പറയും. കൊലപാതകം ജയൻ ആർഎസ്എസ് പ്രവർത്തനത്തിൽ നിന്നും മാറി

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മുംബൈ മഹാനഗരത്തില്‍ വെള്ളപ്പൊക്കവും. തിങ്കളാഴ്ച രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത ശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ലോവര്‍ പരേല്‍, കുര്‍ള, ഗോരെഗാവ്, ദാദര്‍,

കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് എന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ന്

ന്യൂഡൽഹി:സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100

രാമജന്മഭൂമിയിലെ ശിലാസ്ഥാപന സ്ഥലത്ത് പൂജ നടത്തുന്ന പൂജാരിമാരിലൊരാളായ പ്രേംകുമാര്‍ തിവാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂലൈ മാസത്തില്‍ വിചാരണ പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ കോവിഡും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും കാരണം കോടതി പ്രവര്‍ത്തിക്കാനായില്ല.