Day: August 3, 2020

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം

  കെ.എം ബഷീര്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ മദ്യപിച്ച്‌ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച കാറിടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായ ബഷീര്‍ കൊല്ലപ്പെടുന്നത്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 18 ലക്ഷം കടന്നു

  ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,03,696 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. മരണസംഖ്യ 38000 കടന്നു. നിലവില്‍ 38135 പേര്‍ക്കാണ് രോബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്രസര്‍ക്കാര്‍

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ 1.82 കോടി; മരണം 6.92 ലക്ഷം

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി രണ്ടേകാല്‍ ലക്ഷം ആളുകളിലേക്ക് കോവിഡ് വൈറസ് പടര്‍ന്നുപിടിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 11,444,821 പേര്‍ ഇതിനകം രോഗമുക്തരായി. 6,097,321

Read More »

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ക​ക്ക​ട്ടി​ല്‍ സ്വ​ദേ​ശി മ​ര​ക്കാ​ര്‍​കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്ക് ന്യു​മോ​ണി​യാ​യും മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. മ​ര​ക്കാ​ര്‍​കു​ട്ടി​ക്ക് കോ​വി​ഡ് ബാ​ധ

Read More »