Day: August 3, 2020

കോവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡം

  കോവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുർവേദ മെറ്റേർണിറ്റി

Read More »
heavy Rain in kerala

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും

Read More »

കെ.എം.ബഷീർ കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ

  തിരുവനന്തപുരം : കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ. എം. ബഷീർ

Read More »

വി.മുരളീധരന്റെ വാദം തെറ്റാണെന്ന് എൻ‌ഐഎ

  സ്വർണ്ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ വാദം തെറ്റാണെന്നു കേസ് അന്വേഷിയ്ക്കുന്ന എൻ‌ഐഎ. കടത്ത് നടന്നത് നയതന്ത്രബാഗേജില്‍ തന്നെ എന്ന് വ്യക്തമാക്കുന്ന എൻ‌ഐഎ പത്രക്കുറിപ്പ് പുറത്തുവന്നു. തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്

Read More »

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച നടന്‍ നിവിന്‍ പോളി, മികച്ച ചിത്രം ‘മൂത്തോന്‍’

‘ഗമക്ഖര്‍’ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. ‘റണ്‍ കല്യാണി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഗാര്‍ഗി മലയാളിയാണ്.

Read More »

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍

ഞായറാഴ്ച്ചയാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച അമിത് ഷായുമായി രവിശങ്കര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Read More »

വിദേശത്തു നിന്നും ഇന്ത്യയിലേക്ക് പറക്കാം; പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

  ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് നെഗറ്റീവ് പരിശോധന ഫലം സമര്‍പ്പിക്കുന്നവര്‍ക്കും, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കുന്ന പുതിയ മാര്‍ഗനിര്‍ദേശം എയര്‍ഇന്ത്യയാണ്

Read More »

ഹജ്ജിന് പരിസമാപ്തി: ആത്മനിര്‍വൃതിയോടെ ഹാജിമാര്‍ മടങ്ങിത്തുടങ്ങി

  റിയാദ്:  ഏറെ അസാധാരണമായ ഇത്തവണത്തെ ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ ഞായറാഴ്ച മക്കയില്‍ നിന്നും മടങ്ങിത്തുടങ്ങി. തീര്‍ത്ഥാടനത്തിന് അന്ത്യം കുറിച്ചു കൊണ്ടുള്ള വിടവാങ്ങല്‍ ത്വവാഫിനായി മിനായില്‍ നിന്നും കല്ലേറ് പൂര്‍ത്തിയാക്കിയ ശേഷം

Read More »

കുഞ്ഞിന്റെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടുങ്ങല്ലൂരില്‍ താമസക്കാരായ രാജു-നന്ദിനി ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജ്. ശനിയാഴ്ച രാവിലെ 10.30നാണ് കടുങ്ങല്ലൂരിലെ വീട്ടില്‍വച്ച് കുട്ടി ഒരുരൂപ നാണയം വിഴുങ്ങിയത്

Read More »

ഇതെന്തൊരു അവസ്ഥ…പ്രജകളെ കാണാനെത്തിയ മാവേലി ക്വാറന്റൈനില്‍; വൈറലായി ഫോട്ടോഷൂട്ട്

കോവിഡ് കാലത്ത് പ്രജകളെ കാണാനെത്തിയ മാവേലി ഇപ്പോള്‍ ക്വാറന്റൈനില്‍ ആണ്. തൃശൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഗോകുല്‍ ദാസിന്റെ തലയിലുദിച്ച ആശയം ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. അക്കിക്കാവ് – തിപ്പിലിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ പുറത്ത് കാണിക്കാന്‍

Read More »

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാസർഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.വൃക്ക രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read More »

യു.എ.ഇയിലേക്ക് മടങ്ങാൻ രാജ്യങ്ങളുടെ അംഗീകൃത ലാബുകളിൽ നിന്നും കോവിഡ് പരിശോധന ഫലം മതി

  യു.എ.ഇയിലേക്ക് മടങ്ങാന്‍ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ പി.സി.ആര്‍ പരിശോധന നടത്തിയാൽ മതിയെന്ന പുതിയ നിർദേശം പ്രവാസികൾക്ക് ആശ്വാസമായി . യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ അംഗീകൃത ലാബുകളിലെ പി.സി.ആര്‍ പരിശോധനാഫലം ഹാജരാക്കണമെന്ന നിബന്ധനയാണ്

Read More »

രാമക്ഷേത്ര ഭൂമിപൂജയില്‍ നിന്നു ഒഴിവാക്കണമെന്ന് ഉമാ ഭാരതി

  ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചുള്ള ഭൂമിപൂജയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഭൂമിപൂജയില്‍ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി തീരുമാനിച്ചത്. ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ

Read More »

രാജ്യസഭാ തെരഞ്ഞെടുപ്പ്: ജോസ് വിഭാഗം പറയുന്നത് അര്‍ത്ഥശൂന്യമെന്ന് പി.ജെ ജോസഫ്

പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ ആണെന്നും അതുകൊണ്ട് വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നുമാണ് ജോസ് പക്ഷത്തിന്റെ നിലപാട്

Read More »

യു.എ.ഇയിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പള്ളികളില്‍ പ്രവേശിക്കാം

  യു.എ.ഇയിലെ പള്ളികളിൽ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ 50% പേർക്ക് പ്രവേശനം. കൂടുതൽ പേർ രോഗമുക്തി നേടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇളവ് നൽകിയത്. സാമൂഹിക അകലം അടക്കമുള്ള കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ്–19

Read More »

ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിൽ നടത്താൻ അനുമതി

  ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം പതിപ്പ് യു.എ.ഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി. സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐ പി എൽ നടക്കുക. 10 ഡബിൾ ഹെഡറുകൾ

Read More »

പരാതിക്കാരി രാഖി ‌കെട്ടിയാല്‍ പ്രതിക്ക് ജാമ്യം; വിചിത്ര നിബന്ധനയുമായി മധ്യപ്രദേശ് ഹൈക്കോടതി

പരാതിക്കാരിയുടെ ആശംസകളോടൊപ്പം അവര്‍ക്ക് 11,000 രൂപയും മകന് മധുരപലഹാരവും വസ്ത്രങ്ങളും വാങ്ങാന്‍ 5000 രൂപ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Read More »