Day: July 31, 2020

എറണാകുളത്ത് വീണ്ടും കോവിഡ് മരണം

  എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനകൾക്കായി ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്കയച്ചു. ഉയർന്ന

Read More »

ചൈന ലോക രാജ്യങ്ങളെ പരീക്ഷിക്കുന്നതായി അമേരിക്ക

  ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് അറിയാനുള്ള ശ്രമമാണ്

Read More »

മാവേലിക്കര രാമചന്ദ്രന്റെ തിരോധാനം: പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരത്തെ ശംഖുമുഖത്ത് ഉള്ള മധു നായര്‍ ന്യൂയോര്‍ക്കിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മാവേലിക്കര 2012 സെപ്റ്റംബര്‍ 26 നാണ് കാണാതാവുന്നത്

Read More »

കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കണം: കേന്ദ്ര കൃഷിവകുപ്പ് മന്ത്രി

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് എത്രയും വേഗം നൂതന സാങ്കേതികവിദ്യ രീതികള്‍ അവലംബിക്കണം

Read More »

യു.എ.ഇയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ്; 2 മരണം

  യുഎഇയില്‍ ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ 283 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 283 പേര്‍ക്ക് തന്നെ രോഗമുക്തി നേടുകയും ചെയ്തു. 2 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍

Read More »

മണ്‍മറഞ്ഞ് പോയ ഗുരുകുല വിദ്യാഭ്യാസം

ഇനി ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയാണെന്ന് ആരു പറഞ്ഞു? ലോകത്ത് 204 രാജ്യങ്ങളുള്ളതില്‍ 11 രാജ്യങ്ങളില്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കുകയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നെ അത് എങ്ങനെയാണ് ഒരു അന്താരാഷ്ട്ര ഭാഷ ആകുന്നത്? 

Read More »

ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കോവിഡ്: കൊയിലാണ്ടി അശ്വിനി ആശുപത്രി അടച്ചു

സമ്പര്‍ക്കത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

Read More »

കോടിയേരിയുടെ ആരോപണം ജനശ്രദ്ധതിരിക്കാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ

Read More »

മുഹമ്മദ് റാ​ഫി ഓര്‍മ്മയായിട്ട് ഇന്ന് 40 വ​ര്‍​ഷം

  1980 ജൂ​ലൈ 31 നാ​യിരുന്നു സംഗീത പ്രേമികളെ സങ്കടക്കയത്തിലാക്കി ആ വാര്‍ത്ത നല്ലത്. ലോ​കം കീഴടക്കിയ വി​ഖ്യാ​ത ഗാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റാഫി​യു​ടെ വേ​ര്‍​പാ​ട്. അ​ന്ന് അദ്ദേഹത്തിന് പ്രാ​യം വെ​റും 55. ആ ​ശ​ബ്‍​ദം

Read More »
trump

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

മെയില്‍ ഇന്‍ വോട്ടിങ്ങിലൂടെ നടത്തുന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ വഞ്ചാനപരവും കൃത്യതയില്ലാത്തതുമായ തെരഞ്ഞെടുപ്പായിരിക്കും. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേട് ഉണ്ടാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More »

നാലുവയസ്സുകാരിക്ക് ദാരുണ അന്ത്യം: അമ്മ ഫോൺ ചാർജർ കുരുക്കി മകളെ കൊലപ്പെടുത്തി

  നാലു വയസുകാരിയെ ഫോണിന്റെ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി അമ്മയായ സവിത കൊലപ്പെടുത്തി. പുനെയിലെ ചിഞ്ച്വാഡില്‍ ജുലൈ 27നാണ് സംഭവം നടന്നത്. ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് പറയുന്നത്

Read More »

സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ജില്ലയില്‍ ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസര്‍കോട് ജില്ലയിലെ

Read More »

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

  നാളെമുതല്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ പഴയ നിരക്കില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. 206 സര്‍വീസുകളാണ് ആരംഭിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുളള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. തിരുവനന്തപുരത്ത്

Read More »

24 മണിക്കൂറിനുള്ളില്‍ നടത്തിയത് 6ലക്ഷം കോവിഡ് ടെസ്റ്റുകള്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം

Read More »

വിസ കാലാവധി ഓഗസ്റ്റ് വരെ നീട്ടി നല്‍കി യു.കെ

  കോവിഡ് വ്യാപനം അവസാനിക്കാത്തതിനാല്‍ വിസ കാലാവധി നീട്ടി നല്‍കി യു.കെ സര്‍ക്കാര്‍. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസ കളുടെ കാലാവധിയാണ് സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടിനല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ആദ്യം മേയ്

Read More »

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെത്താന്‍ കോവിഡ് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് 1

Read More »