Day: July 30, 2020

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശിഷ്യന്‍മാര്‍

സുധീര്‍ നാഥ് 1902 ജൂലൈ 31. അന്നാണ് കായംകുളത്ത് കേശവപിള്ള ശങ്കരപിള്ള എന്ന കെ ശങ്കരപിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജനനം. ഇന്ത്യന്‍ കാര്‍ട്ടൂണിന് ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നു ശങ്കര്‍. അതുകൊണ്ട് ശങ്കര്‍ ഇന്ത്യന്‍

Read More »

തമിഴ്നാട്ടിൽ സ്ഥിതി ഗുരുതരം :മരണനിരക്ക് ഉയരുന്നു

തമിഴ്നാട്ടിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. മരണനിരക്ക് ക്രമാതീതമായി  ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 97 മരണങ്ങളാണ് സംസ്ഥാനത്തു റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇന്ന് 5864 പേർക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു എന്നാൽ 5295 പേർക്ക് രോഗമുക്തി

Read More »

കോവിഡ് പ്രതിരോധം: പൊലീസിന്റെ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലും ഉദ്യോഗസ്ഥരെ നിയോഗിക്കും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിജിലൻസ് ഉൾപ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗി ക്കാൻ സർക്കാർ തീരുമാനിച്ചു ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടാതെ എസ്പി, ഡിഐജി, ഐജി, എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥൻമാർ നേരിട്ടോ

Read More »

ആഗസറ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം നടത്താൻ അനുമതി 

കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും നിയന്ത്രിത മത്സ്യബന്ധനം. എല്ലാ ബോട്ടുകളും രജിസ്ട്രേഷൻ നമ്പരിന്റെ അടിസ്ഥാനത്തിൽ

Read More »

ഫയാസിന്  ബക്രീദ് സമ്മാനമായി  മുഖ്യമന്ത്രിയുടെ അഭിനന്ദനം

തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ബാക്കി തുക ഒരു നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിനായി നീക്കിവെയ്ക്കുകയും ചെയ്തു. പരാജയങ്ങൾക്ക് മുന്നിൽ കാലിടറാതെ, പ്രതീക്ഷ കൈവിടാതെ

Read More »

കോവിഡിനോടൊപ്പം 6 മാസം: സർക്കാറിന്റേത്‌ ചിട്ടയായ പ്രവർത്തനം; അപകടം കുറച്ചു- മുഖ്യമന്ത്രി

കോവിഡിനൊപ്പം നാം സഞ്ചരിക്കാൻ തുടങ്ങിയ ആറു മാസത്തിനിടയിൽ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യമേഖല മാത്രം പരിശോധിച്ചാൽ സർക്കാർ നടത്തിയ

Read More »

ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ല -മുഖ്യമന്ത്രി

ആരെയും നിർബന്ധിച്ച് ഹോം ഐസൊലേഷനിൽ വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസൊലേഷൻ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ അവബോധം ഗുണം ചെയ്യുമെന്നതിനാലാണ് ആദ്യം അവരെ തെരഞ്ഞെടുത്തത്. എന്നാൽ

Read More »

അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം

ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിൽ 2019 ജൂലൈ ഒന്നിനും 2020 ജൂൺ

Read More »

നിർദ്ദിഷ്ട കപ്പൽപാത കേരളതീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ നടപ്പാക്കുന്നത് അഭികാമ്യം: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ

മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും അവരുടെ മത്സ്യബന്ധന അവകാശം സുരക്ഷിതമാക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആഗസ്റ്റ്  ഒന്ന്  മുതൽ  നടപ്പാക്കുന്ന  നിർദ്ദിഷ്ട കപ്പൽപ്പാത കേരള തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ എങ്കിലും നടപ്പാക്കുന്നതായിരിക്കും അഭികാമ്യമെന്ന്  ഫിഷറീസ്

Read More »

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന്

എം.പി. വീരേന്ദ്രകുമാർ എം.പിയുടെ മരണത്തെത്തുടർന്ന് രാജ്യസഭയിലുണ്ടായ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  ആഗസ്റ്റ് 24 നാണ് വേട്ടെടുപ്പ്. ആഗസ്റ്റ് ആറിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ആഗസ്റ്റ് 13 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 14 നാണ്

Read More »

പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സഹായിക്കാം

കോവിഡ് കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ   മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് നഗരസഭ ഏറ്റെടുക്കുന്നതെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. ഭക്ഷ്യ കിറ്റുകൾ നൽകുന്നതിനായി പൊതുജനങ്ങളുടെ സഹായവും മേയർ അഭ്യർത്ഥിച്ചു. കോവിഡ് -19 ന്റെ സാഹചര്യത്തിൽ

Read More »

ബലിപെരുന്നാൾ ആഘോഷം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി

  എറണാകുളം: ജില്ലയിൽ ബലിപെരുന്നാൽ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി. ബലികർമത്തിനായി ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും കർമങ്ങൾ

Read More »

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്; കണക്ക് പൂര്‍ണ്ണമല്ലെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഉച്ച വരെയുള്ള കണക്കുകള്‍ മാത്രമാണ് ഇന്ന് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില

Read More »

ഗള്‍ഫില്‍ ഇന്നും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

  ഗള്‍ഫ് രാജ്യങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് വളരെ ആശ്വാസമാണ് മേഖലയില്‍ നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യയ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്.  യു.എ.ഇയില്‍ 424 പേര്‍ക്കും, കുവൈത്തില്‍ 863

Read More »

കുഞ്ഞു ഫായിസിന്റെ വലിയ മനസ്സിനെ അഭിനന്ദിച്ച് ജി സുധാകരന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ സമ്മാനിച്ച തുകയും തന്റെ കുഞ്ഞു സമ്പാദ്യവും ചേര്‍ത്ത് 10313 രൂപ സംഭാവന നല്‍കിയ ഫായിസിനെ അഭിനന്ദിച്ച് മന്ത്രി ജി സുധാകരന്‍. ചെലോര്‍ത് റെഡിയാവും ചെലോര്‍ത് റെഡ്യാവൂല എന്ന ഒറ്റ

Read More »

കേരളത്തിന് ഭീഷണിയായ കപ്പല്‍പ്പാത ഉത്തരവ് പിന്‍വലിക്കണം: ജോസ് കെ.മാണി

ഈ പ്രഖ്യാപനത്തിന്റെ കരട് പുറത്തു വന്നപ്പോള്‍ കേരളം കടുത്ത എതിര്‍പ്പ് അറിയിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല

Read More »

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ഇന്ന് -ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ : ആലപ്പുഴ, കോട്ടയം,

Read More »

പ്രളയ ഭീഷണിയും പ്രകൃതിക്ഷോഭവും: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

Read More »