Day: July 29, 2020

സെന്‍സെക്‌സ്‌ 421 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിക്ക്‌ ഇന്നലത്തെ മുന്നേറ്റം ഇന്ന്‌ തുടരാനായില്ല. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 422 പോയിന്റ്‌ നഷ്‌ടത്തിലായിരുന്നു. 37,884.41 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ്‌ 38,617.03 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 98 പോയിന്റ്‌

Read More »

ഇന്‍ഷുറന്‍സ്‌ : ടേം പോളിസിയുടെ പരിരക്ഷയ്‌ക്ക്‌ പരിധിയുണ്ട്‌

കെ.അരവിന്ദ് ഒരു വ്യക്തിക്ക്‌ എത്ര ടേം പോളിസികള്‍ വേണമെങ്കിലും എടുക്കാം. അതിന്‌ പരിധി കല്‍പ്പിച്ചിട്ടില്ല. അതേ സമയം ഒരാള്‍ക്ക്‌ എടുക്കാവുന്ന പരിരക്ഷാ തുകക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ പരിധി ഏര്‍പ്പെടുത്താറുണ്ട്‌. ഈ പരിധി അനുസരിച്ചു മാത്രമേ

Read More »

അടിയന്തിര സാഹചര്യങ്ങളിൽ ഡോക്ടർമാർക്ക് ആശുപത്രിയിലേക്ക് എത്താൻ പോലീസ് പട്രോളിംഗ് സേവനം ആരംഭിച്ച് യു‌.എ.ഇ

  അടിയന്തിര സാഹചര്യങ്ങളിൽ പോലീസ് പട്രോളിംഗ് വഴി ഡോക്ടർമാരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന പുതിയ പദ്ധതിക്ക് യു‌.എ.ഇ തുടക്കമിട്ടു . ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ

Read More »

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കോ​ഴി​ക്കോ​ട് ‌ സ്വ​ദേ​ശി മ​രി​ച്ചു

  കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കൊണ്ടോട്ടി മംഗലം തൊടി സിറാജുദ്ദീനാണ് മരിച്ചത്. 72 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിറാജുദ്ദീനെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ

Read More »

റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തി

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുഎഇയില്‍ മാത്രമാണ് വിമാനം ഇറങ്ങിയത്. ഹരിയാന അംബാലയിലെ വ്യോമസേനാ താവളത്തിലാണ് റാഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങുക.

Read More »

തമിഴ്‌നാട് ഗവര്‍ണര്‍ ക്വാറന്റൈനില്‍

ഗവര്‍ണറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചതെന്നും രാജ്ഭവന്‍ അറിയിച്ചു.

Read More »

വന്ദേഭാരത്​ അഞ്ചാംഘട്ടം: ഒമാനില്‍ നിന്ന്​ കേരളത്തിലേക്ക്​ എട്ട്​ സര്‍വീസുകള്‍

  പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത്​ പദ്ധതിയുടെ അഞ്ചാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ നിന്ന്​ ആകെ 19 സര്‍വീസുകളാണ്​ ഉള്ളത്​. ഇതില്‍ എ​ട്ട്​ സര്‍വീസുകളാണ്​ കേരളത്തിലേക്കാണ്​​. ഇതില്‍ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നുവീതം

Read More »

സ്വര്‍ണക്കടത്ത് കേസ് ഡയറി ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി; സ്വപനയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധം ഉണ്ടോയെന്ന് എന്‍ഐഎ കോടതി ആരാഞ്ഞു. തീവ്രവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു

Read More »
K Surendran BJP

മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​നം നി​ര്‍​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്ത​ണം: ബി​ജെ​പി

  സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ദി​നം​പ്ര​തി​യു​ള്ള വാ​ര്‍​ത്താ​സ​മ്മേ​ള​നം നി​ര്‍​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും വൈ​കി​ട്ടും

Read More »

വന്ദേഭാരത്: സൗദിയിൽ നിന്ന് അഞ്ചാം ഘട്ട വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുള്ള അഞ്ചാം ഘട്ട വിമാന സര്‍വീസുകളുടെ പട്ടിക സൗദിയിലെ ഇന്ത്യന്‍ എംബസ്സി പ്രഖ്യാപിച്ചു. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 1

Read More »

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

  ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് ഇല്ലെങ്കിലും ഒരാഴ്ച കാലം മന്ത്രി നിരീക്ഷണത്തിൽ തുടരും. ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക്

Read More »

പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും

  പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും. എമിറേറ്റിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു അജ്‌മാൻ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്ന് മാനവ വിഭവ വകുപ്പ് പുറത്തിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തേഞ്ഞിപ്പാലം സ്വദേശിയായ 67 കാരന്‍

  മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തേഞ്ഞിപ്പാലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍(67) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗ പ്രശ്നങ്ങള്‍ എന്നിവയും

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു

  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം ഔദ്യോഗികമായി 15 ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്‌,

Read More »

വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കം; നാളെ അറഫ സംഗമം

  വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കമായി.കോവിഡ് പശ്ചാത്തലത്തില്‍ 10,000 പേര്‍ക്കു മാത്രമാണ് തീര്‍ഥാടനാനുമതി. കര്‍ശന ആരോഗ്യസുരക്ഷാ നിരീക്ഷണത്തോടെ തീര്‍ത്ഥാടകര്‍ ഇന്ന് ഉച്ചയോടെ മിനായില്‍ എത്തും. നാളെയാണ് അറഫ സംഗമം. കോവിഡ് ചട്ടം അനുസരിച്ച്

Read More »

കനത്ത മഴ: കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു

ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ അരംഭിച്ച മഴയ്ക്ക് ശമനമില്ല.

Read More »