Day: July 28, 2020

മ്യൂച്വല്‍ ഫണ്ട്‌ : ഫണ്ടുകളുടെ റിട്ടേണ്‍ എങ്ങനെ വിലയിരുത്തും?

കെ.അരവിന്ദ്‌ ഒരു മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ആദ്യം പരിശോധിക്കുന്നത്‌ റി ട്ടേണ്‍ ആണ്‌. ഒരു ഫണ്ടിന്റെ മുന്‍ കാല പ്രകടനം ഭാവിയിലെ നേട്ടത്തിനുള്ള ഗ്യാരന്റി അ ല്ലെങ്കിലും ഫണ്ടുകള്‍ക്കിടയില്‍ ഒരു തിരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍

Read More »

ഗൂഗിൾ ഒരു വർഷത്തേക്ക് ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു

  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ ഒരു വർഷത്തേക്ക് ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ർ​ക്ക് അ​ടു​ത്ത വര്‍ഷം ജൂണ്‍ 30 വ​രെ വീ​ട്ടി​ലി​രു​ന്നായിരിക്കും ജോലി. കോ​വി​ഡ് വ്യാ​പ​ന​ത്തേ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി ന​ട​പ്പാ​ക്കി​യ വ​ർ​ക്ക്

Read More »

ചരിത്ര നാളിൽ പുണ്യം തേടി…വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

  ഈ കൊല്ലത്തെ വിശുദ്ധഹജ്ജ് കർമ്മങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് കർശന

Read More »

ബലിപെരുന്നാള്‍; ഷാര്‍ജയില്‍ നാല് ദിവസം ഫ്രീ പാര്‍ക്കിങ്

  ബലി പെരുന്നാളിനോടനുബന്ധിച്ച്‌ യു.എ.ഇ എമിറേറ്റായ ഷാര്‍ജയില്‍ നാല് ദിവസത്തെ ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാവുക. ഔദ്യോഗിക അവധി ദിവസങ്ങളിലടക്കം പണം

Read More »

പിഎഫിൽ നിന്നും കോടികൾ പിൻ‌വലിക്കുന്നു

  പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) നിന്ന് കോടികള്‍ പിന്‍വലിക്കപ്പെടുന്നു. ഏപ്രില്‍ ഏഴു മുതല്‍ ഇതിനകം 30000 കോടി രൂപ പിന്‍വലിക്കപ്പെട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് രോഗവ്യാപനം തുടര്‍ന്നുള്ള അടച്ചുപൂട്ടലാണ് പ്രധാന

Read More »

ഈദ് ഉൽ അസ്ഹ ആഘോഷം; മുന്നറിയിപ്പുമായി യു.എ.ഇ

  ഈദ് ഉൽ അസ്ഹ സമയത്തു പാലിക്കേണ്ട സാമൂഹിക അകലം രാജ്യത്തോടുള്ള പ്രതിബദ്ധതയെന്നു യു. എ. ഇ. ആരോഗ്യ പ്രതിരോധ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്.

Read More »

പരിയാരം മെഡിക്കല്‍ കോളേജില്‍ എട്ട് രോഗികള്‍ ഉള്‍പ്പടെ 11 പേര്‍ക്ക് കോവിഡ്

മെഡിക്കല്‍ കോളേജിലെ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഐസിയു തുടങ്ങി അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള മേഖലകള്‍ 30 വരെ അടച്ചിടും.

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കോവിഡ് ബാധ സ്ഥിരീകരിരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ

Read More »
ramesh chennithala

ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് ചെന്നിത്തല

  സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടണ്‍സി രാജാണെന്നും സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും താനും ഈ സ‌ര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. മാര്‍ക്ക്ദാനം,ബ്രുവറി, ട്രാന്‍സ്കിറ്റ്, ആഭ്യന്തര വകുപ്പിലെ

Read More »

മൃതദേഹം ദഹിപ്പിക്കുന്നത് കൊണ്ട് രോഗം പകരില്ല: മുഖ്യമന്ത്രി

ശവമടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭത്തില്‍ ഈ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു. വൈദ്യുത ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെല്‍ഷ്യസ് വരെ വരുന്ന വളരെ ഉയര്‍ന്ന താപനിലയില്‍ ആയതിനാല്‍ വൈറസുകള്‍ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല.

Read More »

കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്ന്‌ ആന്ധ്രയും കർണാടകയും

  കോവിഡ്‌ വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. ബംഗളൂരുവിൽ മാത്രം 1,470 പുതിയ

Read More »

കോവിഡ് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല, സാമൂഹ്യ-സാമ്പത്തിക പ്രശ്‌നം കൂടിയാണ്: മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചു. ജനറല്‍ വാര്‍ഡില്‍ 2300 രൂപ, ഐസിയുവില്‍ 6500 രൂപ, വെന്റിലേറ്റര്‍ ഐസിയുവില്‍ 11,500 രൂപ. ഇതാണ് നിശ്ചയിച്ചിട്ടുള്ളത്

Read More »

രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍

  തന്റെ നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍. ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാലാണ് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കലയുടെ ആവിഷ്‌കാരത്തിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലാണ്

Read More »

തലസ്ഥാനത്തെ ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു

  തിരുവനന്തപുരത്തെ ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിന്റെ ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് നൽകും. കണ്ടെൻമെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്; മരണം 33,000 കടന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്. ഈ സമയത്ത് 654 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

Read More »

കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയില്‍ അഞ്ച് കേന്ദ്രങ്ങള്‍

  ന്യൂഡല്‍ഹി : ലോകം ഏറെ പ്രതീക്ഷയോടെയാണ് കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. ഓക്‌സ്ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും പരീക്ഷണ ഘട്ടങ്ങള്‍ കടക്കാനുണ്ട്‌. ഇതിനായി

Read More »