
സമ്പാദ്യ കുടുക്ക പൊട്ടിക്കേണ്ടി വരുന്ന ഗതികേട്; സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?
ഏപ്രില്‍ മുതല്‍ ജൂലായ് മൂന്നാം വാരം വരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (ഇപിഎഫ്)ല്‍ നിന്നും 30,000 കോടി രൂപ വരിക്കാര്‍ പിന്‍വലിച്ചത് രാജ്യത്തെ സാധാരണക്കാരായ മാസശമ്പളക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. കോവിഡ്-19