Day: July 26, 2020

കത്തുന്ന ഇന്ധന വിലയും കെട്ടുപോയ പ്രതികരണ ശേഷിയും

കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ഉയര്‍ത്തുമ്പോ ള്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുക എന്നതാണ്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ കാലങ്ങളായുള്ള ആചാരം. കേരളത്തില്‍ മാത്രമായി ഇന്ധന വില എന്ന വിഷയത്തെ മുന്‍നിര്‍ത്തി എത്രയോ ഹര്‍ത്താലുകള്‍ നാം കണ്ടിരിക്കുന്നു. എന്നാല്‍

Read More »

എസ്ഐക്ക് കൊവിഡ്

തിരുവനന്തപുരം പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ് ഇഞ്ചിവിള പരിശോധന കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്നു ഇദ്ദേഹം പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്ന ഒൻപത് പൊലീസുകാരെ ക്വാറന്റീനിലാക്കി ജൂലൈ 24 ന് സ്രവ പരിശോധന നടത്തി ഫലം

Read More »

ചെന്നിത്തല – ബിജെപി ബന്ധത്തിന് ഉമ്മൻചാണ്ടി വെള്ളപൂശുന്നു

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് സിപിഐ എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ്

Read More »

ആലപ്പുഴയിൽ പുതിയ കണ്ടൈൻമെൻറ് സോണുകൾ

ആലപ്പുഴയിൽ പുതിയ കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കണ്ടൈൻമെൻറ്  സോണായി പ്രഖ്യാപിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് കണ്ടൈൻമെൻറ്  സോണായി പ്രഖ്യാപിച്ചു മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട്, 

Read More »

തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ്: 85 മരണം

  തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2,13,723 ആയി. ചെന്നൈയില്‍ മാത്രം 1,155 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിൽസയിൽ ഉള്ളവർ 53,703 പേരാണ്. ഇന്ന്  5,471

Read More »

കൊല്ലം ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നാളെ മുതല്‍

കൊല്ലം ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കുന്നതിന് രജിസ്ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കി ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ഒറ്റ-ഇരട്ട അക്ക നമ്പർ നിയന്ത്രണമാണ് നിലവിൽ വരുന്നത്. ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ തിങ്കൾ

Read More »

കോട്ടയത്തു സംഘർഷാവസ്ഥ; കോവിഡ് ബാധിച്ചു മരിച്ച ആളിന്റെ സംസ്ക്കാരം നാട്ടുകാർ തടഞ്ഞു.

കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ചു മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്റെ സംസ്ക്കാരം നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്ന് കോട്ടയം മുട്ടമ്പലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നഗരസഭാ ശ്മശാനത്തിലേക്കുള്ള വഴി നാട്ടുകാർ അടക്കുകയും നാട്ടുകാർ വഴി ഉപരോധിക്കുകയുമാണ്.

Read More »

യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഒമാനില്‍ 1147 പേര്‍ക്ക്​ കൂടി കോവിഡ്​, കുവൈറ്റില്‍ 464

  യുഎഇയില്‍ ഞായറാഴ്ച 351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കോവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.രോഗമുക്തരുടെ എണ്ണവും ഉയരുകയാണ്. 52,182 പേരാണ് യുഎഇയില്‍ ആകെ

Read More »

ബോളിവുഡിൽ തന്റെ അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നു ; എ ആര്‍ റഹ്മാന്‍

ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍. ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍. ‘സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാര എന്ന ചിത്രത്തിന്റെ

Read More »

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്: 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

  സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍

Read More »

ജയൻ; മലയാളത്തിന്റ ആദ്യ ആക്ഷൻ ഹീറോയെ ഓർക്കുമ്പോൾ 

മലയാളത്തിന്റെ ആദ്യ ആക്ഷൻ ഹീറോയെന്നു ജയനെ വിശേഷിപ്പിക്കാം. പൗരുഷത്തിന്റെയും സാഹസികതയുടെ പ്രതിരൂപമായ ആ നടന്റെ ജന്മദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്  തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലത്തുള്ള  തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരൻ  മാധവവിലാസം വീട്ടിൽ മാധവൻ പിള്ളയുടെയും ഓലയിൽ

Read More »

കോവിഡിനെ കീഴടക്കി 100 വയസ്സുള്ള മുത്തശ്ശി 

കര്‍ണാടകയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 100 വയസുകാരി രോഗമുക്തി നേടി. ബല്ലേരി ജില്ലയിലെ ഹുവിന ഹഡഗലി പട്ടണത്തിലെ താമസക്കാരിയായ ഹല്ലമ്മ എന്ന വയോധികയാണ് കൊറോണ രോഗമുക്തി നേടി ആശുപത്രി വിട്ടത്. ബാങ്ക് ഉദ്യോഗസ്ഥനായ

Read More »

ഫർമസിസ്റ്റിനു കോവിഡ് ;ആശുപത്രിയിലെ അമ്പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

കോഴിക്കോട് ഉള്ളിയേരി മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ബാലുശ്ശേരി കരുമല സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ അമ്പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി. രണ്ട് വാര്‍ഡുകളിലായി ആരോഗ്യ വകുപ്പ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.

Read More »

കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ പ്രധാന മന്ത്രി

  ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു. വീരമൃത്യു

Read More »

യു.എ.ഇയില്‍ മൂന്നാം ഘട്ട കോവിഡ് വാക്സിന്‍ പരീക്ഷണം ആരംഭിച്ചു

  യു.എ.ഇയില്‍ കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. അബുദാബി ഹെല്‍ത്ത് സര്‍വീസ് ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞു വരുന്നതിനിടെയാണ് ആശ്വാസമേകുന്ന

Read More »

ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് കേ​സ് സ്ഥി​രീ​ക​രി​ച്ചു; ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ കിം ജോങ് ഉന്‍

  കോവിഡ് 19 നെ തുടര്‍ന്ന് ഉത്തര കൊറിയയിലെ കിസോങ് സിറ്റിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കിസോങ്. കിസോങ്ങിലെ ഒരാള്‍ക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍

Read More »

കാര്‍ഗില്‍ വിജയ ദിവസ് : വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

  ന്യൂഡല്‍ഹി : കാര്‍ഗില്‍ വിജയ ദിനത്തില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച്‌ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലെത്തി കേന്ദ്ര

Read More »

രാജ്യത്ത് കോവിഡ്​ ബാധിതര്‍ 14 ലക്ഷത്തിലേക്ക്​; പുതുതായി 48,661 പേര്‍ക്ക്​​ രോഗബാധ

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം റിപോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനി​ടെ 48,661 പേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 13.85 ലക്ഷത്തിലെത്തി. 705 പേരാണ്​ കഴിഞ്ഞ

Read More »