
ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കട്ടപ്പന: കുമളി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കോവിഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകും. ജൂലൈ 17 വരെയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലാകുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേര്‍ക്കാണ് കോവിഡ്

ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പറ്റിയ വീഴ്ച്കള്‍ തുറന്നു സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വൈറസിന്റെ വ്യാപനം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സര്‍ക്കാരിനോ ആരോഗ്യ മേഖലയ്‌ക്കോ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു വിദേശ മാധ്യമത്തിന്

ഒരു മഹാമാരി ഒരു രാജ്യത്തെ മുഴുവൻ വിഴുങ്ങിയ സങ്കടകരമായ വാര്‍ത്ത വരുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ നിന്നാണ്. അതേ പണ്ട് ചെഗുവേര ഒളിപ്പോര് നടത്തിയ ബൊളീവിയൻ കാടുകളുടെ കഥ പലരും കേട്ടിട്ടുണ്ടാവും.

തിങ്കളാഴ്ച മുതല്‍ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും

ബലാത്സംഗക്കേസില്‍ തുടര്‍ച്ചയായി 14 തവണ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കാസര്‍ഗോഡ്, മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുര്‍ഗ്, നീലേശ്വരം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

ഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 24 വരെ തുടരുമെന്ന് വ്യോമയാന മന്ത്രാലയം. 45 ശതമാനത്തോളം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നടത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വ്യോമയാന

കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്. കോവിഡ്

മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്.

വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി

ശിവശങ്കറുമായി സൗഹൃദം മാത്രമാണെന്നും സ്വപ്ന പറഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫൈസല്‍ ഫരീദിനായി കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള ഫൈസലിനെ ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടികൂടാനാണ് നീക്കം. കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ സഹായിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക്

ചങ്ങനാശ്ശേരി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂൾ – കോളേജ് പ്രവേശന നടപടികൾ നീട്ടി വയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ.എസ്സ്.എസ്സ്. ഈ അദ്ധ്യായനവർഷത്തെ സിലബസിൽ മാറ്റം വരുത്തുന്നതുൾപ്പെടെ ആലോചിക്കണമെന്നും ജനറൽ സെകട്ടറി ജി.സുകുമാരൻ നായർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,36,861 ആയി. ഒറ്റ

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ

കോവിഡ് ഭേദമായവരുടെ പരിചരണത്തിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കും

പ്രതാപ് നായർ ദിൽ ഹൂം ഹൂം കരേ ഖബ്റായെ … ഏക് ബൂന്ദ് കഭി പാനി കി മോരി അഖിയോൻ സേ ബർസായെ … എന്റെ ഹൃദയമിടിക്കുകയാണ് ..പേടിയാവുന്നുണ്ട് ..പക്ഷെ ഒരുതുള്ളി കണ്ണീർ പോലും

ഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യത്തിൽ വെർച്ച്വൽ ആയിട്ടായിരിക്കും യോഗം ചേരുക എന്ന് കേന്ദ്ര കമ്മിറ്റി അറിയിച്ചു കഴിഞ്ഞ ജനുവരിയിലാണ് ഒടുവിലായി കേന്ദ്രകമ്മിറ്റി കൂടിയത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ്