
കോട്ടയം മെഡിക്കല്‍ കോളേജിലെ അഞ്ച് പേര്‍ക്ക് കോവിഡ്
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെയും സ്ഥിതി മോശമാണ്. ഡോക്ടര്‍മാരുള്‍പ്പടെ 55 ഓളം പേരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെയും സ്ഥിതി മോശമാണ്. ഡോക്ടര്‍മാരുള്‍പ്പടെ 55 ഓളം പേരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്

ഒരു പവന് സ്വര്‍ണം വാങ്ങാന്‍ ഇനി 37,280 രൂപ നല്‍കണം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐടി, ബിപിഒ കമ്പനി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. മുന്‍ നിശ്ചയിച്ചത് പ്രകാരമുള്ള

നെതര്‍ലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പോകുന്ന കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 12 പേരുണ്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറണ്ട് പതിച്ചത്. നിലവില്‍ വിദേശത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍.

ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനാണ് ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്.

പത്തൊന്‍പതാം തിയതി മുതല്‍ വിദ്യാര്‍ത്ഥിനി ചികിത്സയിലാണ്.

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫിസര്‍ ജയഘോഷിനെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചത് ടി പി സെന്‍കുമാര്‍. 2017 ജൂണ്‍ 22 നു സംസ്ഥാന പോലീസ് മേധാവിയായ സെന്‍കുമാറാണ്

സ്കൂള്‍ തുറക്കുന്നതുവരെയുള്ള ഉച്ചഭക്ഷണവും റേഷനും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തിക്കും

കുവൈത്തിൽ കുട്ടികൾക്ക് രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിശു സംരക്ഷണ നിയമത്തിലെ ക്രിമിനൽ കുറ്റകൃത്യം അനുസരിച്ചായിരിക്കും നടപടി. കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകളുടെ

കേരളത്തില്‍ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു

ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈമാസം മുപ്പതോടെ അസാധുവാകും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. 11,92,915 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 28,732 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 37,724

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ നിന്നായി മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ, കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55)