
തിരുവനന്തപുരത്ത് മൂന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്
തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനാല്‍ മുന്‍കരുതലായി നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇന്ന് പുറത്തു പരിശോധന ഫലത്തിലാണ് മൂന്നുപേര്‍ക്ക് രോഗം