Day: July 21, 2020

കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ചു

  സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്‌ ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണനാണ് (79) മരിച്ചത്. അനധികൃതമായി തമിഴ്‌നാട്ടില്‍ നിന്ന് അയ്യപ്പന്‍ കോവിലിലെത്തിയ നാരായണനെയും മകനെയും വിവരമറിഞ്ഞ

Read More »

ബാംഗ്‌ളൂരില്‍ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

  ബാംഗ്‌ളൂരില്‍ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാകാതിരുന്നതോടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് ബാംഗ്‌ളൂരിലെ ശ്രീരാമപുര ഗവണ്‍മെന്റ് ആശുപത്രിയും വിക്ടോറിയ ആശുപത്രിയും വാണിവിലാസും യുവതിയെ മടക്കിയത്. ആറ് മണിക്കൂറോളമാണ്

Read More »

രാജിവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംഭവമറിഞ്ഞതോടെ നളിനിയെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി കേസിലെ മറ്റ് പ്രതിയും ഭര്‍ത്താവുമായ മുരുകന്‍ രംഗത്തെത്തിയിട്ടുണ്ട്

Read More »

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു

  മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ ലാല്‍ജി ടണ്‍ഠന്‍, കല്യാണ്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിഎസ് പി – ബിജെപി

Read More »

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

  കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകള്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങള്‍

Read More »

സൗദിയിൽ ബലിപെരുന്നാൾ വെള്ളിയാഴ്ച

  തിങ്കളാഴ്ച ദുൽഹജ്ജിന് തുടക്കം കുറിച്ചുകൊണ്ട് മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ജൂലൈ 22 ബുധനാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ

Read More »

കരുതലോടെ കേരളം: കരുത്തേകാന്‍ ആയുര്‍വേദം ‘ക്വാറന്റൈന്‍ സ്‌പെഷ്യല്‍’

ശരീരബലം ഉയര്‍ത്താനും രോഗാണുക്കള്‍ക്കെതിരെ ചെറുത്തു നില്‍ക്കാനും സഹായിക്കുന്ന വിഭവങ്ങള്‍. മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, കായം, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, ചെറുനാരങ്ങ, ചെറുപയര്‍ എന്നിവ ഭക്ഷണ നിര്‍മ്മാണത്തില്‍ കൂടുതലായി ഉപയോഗിക്കാം.

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു

  ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,57,481 ആയി. ഇതുവരെ 6,13,340 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,11,194 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്.

Read More »

തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.

Read More »

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കടുത്ത നിയന്ത്രണം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിനും കോവിഡിതര വാര്‍ഡിലെ രണ്ടു രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിറകെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു

  ഡല്‍ഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു.

Read More »

ഒടുവിൽ ക്ലിന്റും വിവാഹിതനായി

താഹിറ എന്ന ചിത്രത്തിൽ ബിച്ചാപൂ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച വ്യക്തിയാണ് ആണ് ക്ലിന്റ് മാത്യു. ക്ലിന്റ് മാത്യു ഏതാനും ദിവസം മുൻപ് വിവാഹിതനായി. തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി മുളയം തൃക്കൂക്കാരൻ വീട്ടിൽ ജോസി

Read More »