
രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുന്നു, നയതന്ത്ര ബാഗില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന
കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം വന്നത്
കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം വന്നത്
തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍, ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍
തലയ്ക്ക് വെടിയേറ്റ വിക്രം ജോഷിയുടെ നില ഗുരുതരമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
കുവൈത്തിൽ സർക്കാർ ഏജൻസികളുമായി കരാറിലുള്ള വിദേശ തൊഴിലാളികൾ അവരുടെ സിവിൽ ഐഡിയിൽ പറയുന്ന സ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ബന്ധപ്പെട്ട മറ്റു
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടെയാണ് ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.
കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചേരാനെല്ലൂരില്‍ എന്‍ഡിപിഎസ് കേസ് പ്രതിയുടെ ദേഹപരിശോധനക്ക് പോയിരുന്നു. പ്രതിക്ക്
തൈക്കാട് സെന്ററില്‍ കോവിഡ് സ്ഥിരീകരിച്ച കുട്ടിയ്‌ക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ജൂലൈ 22ന് നടക്കുന്ന ഇന്ത്യ ഐഡിയാസ് സമ്മിറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും.യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലാണ് ഉച്ചകോടിയുടെ ആതിഥേയര്‍. കൗണ്‍സിലിനു രൂപം നല്‍കിയതിന്റെ നാല്‍പത്തി അഞ്ചാം വാര്‍ഷികാഘോഷവേളയിലാണ് ഉച്ചകോടി
സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കം വഴി ആകെ 20 കന്യാസ്ത്രീകള്‍ക്ക് രോഗം ബാധിച്ചു.
ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാ തം പൊട്ടിവിരിയുന്ന മേഖലകളെയാണ് `സണ്‍ റൈസ് സെക്‌ടര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. പാചക വാതക വിതരണം നിലവില്‍ അത്തരമൊരു മേഖലയാണ്. ഈ രംഗത്തെ പ്രമുഖ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്.
ഒമാനിലെ രാജ്യാന്തര വിമാന താവളത്തില്‍ കോവിഡ് നിര്‍ണ്ണയത്തിനായുള്ള പി.സി.അര്‍. പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കും.സ്വദേശികള്‍ക്ക് വിദേശ യാത്രാനുമതിയും,താമസ വിസയുള്ളവര്‍ക്ക് പ്രത്യേക പെര്‍മിറ്റോടെ തിരിച്ചെത്താന്‍ അനുമതിയും നല്‍കിയ സാഹചര്യത്തിലാണ് പുതിയ പുതിയ തീരുമാനം. മസ്‌കത്ത്, സലാല
മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗത്തില്‍ പങ്കെടുക്കും
ചിങ്ങവനത്ത് കോവിഡ് സ്ഥി രീകരിച്ച യുവാവിന്റെ വീടിനു സമീപ ത്തെ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 85 പേരുടെ സാംപിൾ പരിശോധി ച്ചതിലാണ് അഞ്ച്
തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്. ബോൾഗാട്ടിയിലുള്ള ഗ്രാന്റ്
കോവിഡ് പ്രതിരോധത്തിലോ ചികിത്സയിലോ ഇതുവരെ ഫലപ്രദമായ മരുന്നുകള്‍ അലോപ്പതി സമ്പ്രദായത്തില്‍ നിലവില്‍ ലഭ്യമല്ലെങ്കിലും കേരളത്തില്‍ കൊവിഡ് 19 ചികിത്സയില്‍ അലോപ്പതി മാത്രമാണ് ലക്ഷണാധിഷ്ഠിത പ്രതിവിധി എന്ന നിലയില്‍ രോഗം ഗുരുതരമാകുന്ന സന്ദര്‍ഭത്തില്‍ മാത്രം മരുന്നുകളോ മറ്റ് ജീവന്‍ രക്ഷാ ഉപാധികളോ സ്വീകരിച്ച് ഉപയോഗപ്പെടുത്തുന്നത്
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം. രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളില്‍
ബിപ്ലബിന്റെ വാക്കുകള്‍ ബിജെപിയുടെ മാനസീകാവസ്ഥയെയാണ് കാണിക്കുന്നതെന്ന് സുര്‍ജേവാല
ഈ വർഷത്തെ ഹജ്ജ് ജൂലൈ 29 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തീർഥാടകർ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയതിനുശേഷം രണ്ടാമത്തെ ഘട്ട ക്വാറന്‍റൈനിലേക്കും കടക്കേണ്ടതുണ്ടെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.