Day: July 20, 2020

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മക്കയില്‍ പഴുതടച്ച സുരക്ഷ

  വിശുദ്ധ ഹജ്ജ് കര്‍മ്മ സമയത്ത് തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന പുണ്യസ്ഥലങ്ങളിലടക്കം കനത്ത സുരക്ഷ ഒരുക്കുമെന്ന് സൗദി പൊതു സുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാഇദ് അല്‍ത്വവിയാന്‍ മക്കയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ

Read More »

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഗസ്ത് 1 മുതല്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

  ആഗസ്ത് 1 മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരി ഞായറാഴ്ച്ചയാണ്

Read More »

40,000 വീസ റദ്ദാക്കിയതായി കുവൈത്ത് താമസകാര്യ വിഭാഗം

  കുവൈത്ത്‌ സിറ്റി: ലോക്​ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000 ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ

Read More »

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നു; മരണം 1,331 ആയി

  ബംഗളൂരു: അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം കര്‍ണാടകയില്‍ 4,120 പേര്‍ക്കാണ്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 63,772 ആയി. ഇന്നലെ മാത്രം 91 പേര്‍

Read More »

നൈജീരിയന്‍ വിദേശകാര്യ മന്ത്രിയ്ക്ക് കോവിഡ്

നൈജീരിയന്‍ വിദേശകാര്യ മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ നാലാമത്തെ കോവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. നൈജീരിയയിലെ കോവിഡ് പ്രസിഡന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഇദ്ദേഹം.

Read More »

പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ  ഇടതുമുന്നണി  സര്‍ക്കാരും, കേരളത്തിലെ  സി പിഎമ്മും  നേരിടുന്ന  ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച  സിപിഎം അഖിലേന്ത്യാ നേതൃത്വം നിലാപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  അഖിലേന്ത്യ

Read More »

ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഡ്രൈവര്‍ക്ക് കോവിഡ്

നേരത്തെ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് കോവിഡ് വ്യാപനമുണ്ടാകുന്നത്.

Read More »

നയതന്ത്ര ബാഗ് വാങ്ങാന്‍ സരിത്തിനൊപ്പം പോയി; സ്വര്‍ണം എന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; എന്‍ഐഎയ്ക്ക് മൊഴി നല്‍കി ജയഘോഷ്

ചികിത്സയില്‍ കഴിയുന്ന വിദേശ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍ഐഎ സംഘം കണ്ടു. ജയ്‌ഘോഷിന്റെ മൊഴി എടുത്തു. നയതന്ത്ര ബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് പോയത്. ബാഗില്‍ സ്വര്‍ണം

Read More »

യുഎഇയുടെ ചൊവ്വ ദൗത്യമായ ഹോപ്പ് പ്രോബ് വിജയകരമായി വിക്ഷേപിച്ചു

  യുഎഇയുടെ ചൊവ്വ ദൗത്യത്തിന് വിജയകരമായ തുടക്കം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.58 ന് ജപ്പാനിലെ തനെഗാഷിമ സ്‌പേസ് സെന്ററില്‍ നിന്ന് ചരിത്ര ദൗത്യത്തിന്റെ ഭാഗമായുള്ള വിക്ഷേപണ വാഹനം ചൊവ്വയിലേക്ക് കുതിച്ചുയര്‍ന്നു. വിക്ഷേപണത്തിന്

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 40,425 വൈറസ് ബാധിതര്‍

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ്

Read More »